അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത പുതിയ ചിത്രമായിരുന്നു ഉണ്ട, മമ്മൂട്ടി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
നിർമാതാവ് മറ്റൊരാൾ ആയിരുന്നു എങ്കിൽ ചിത്രം ഇതിൽ കൂടുതൽ മികച്ചത് ആയേനെ എന്ന് സംവിധായകൻ പറയുന്നു, ഉണ്ടയുടെ ക്ലൈമാകസില്‍ താൻ തൃപ്തനല്ലെന്നും ‘ഒന്നും ഓർമിപ്പിക്കല്ലേ അത് ചെയിതല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് പറഞ്ഞത്. ഉണ്ടയുടെ നിർമ്മാതാവ് ഇപ്പോൾ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തിന് ‘സാധ്യതയില്ല’ എന്നാണ് ഖാലിദ് മറുപടി നൽകിയത്. അനുരാഗ കരിക്കിൻ വെള്ളമാണ് തനിക്ക് ഇഷ്ടപ്പെട്ട ചിത്രമെന്നും ഖാലിദ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി നോക്കാൻ ആയി കേരളത്തിൽ നിന്നും ഛത്തീസ് ഗണ്ടിൽ പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃഷ്ണൻ സേതുകുമാർ ആണ് ചിത്രത്തിന്റെ നിർമ്മാണം. പോക്കിരി സൈമൺ, ജെയിംസ് ആൻഡ് ആലീസ് ഒക്കെ ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…