കലാരംഗത്തിൽ വിജയങ്ങളുടെ കൊടുമുടിയിൽ ആയിരുന്നു ഗോപി സുന്ദർ എന്നും മുരുകാ മുരുകാ പുലിമുരുകായും യോ ബിഗ് ബിയും പോലെ അനവധി അനവധി മാസ്സ് ബി ജി എമ്മും അതുപോലെ കിടിലൻ സംഗീത സംവിധാനവും എല്ലാം ഒരുക്കിയ ഗോപി സുന്ദർ എന്നാ ജീവിതത്തിൽ ആഘോഷിച്ച ആൾ കൂടി ആയിരുന്നു.
പ്രിയയെ 2001 ആയിരുന്നു ഗോപി സുന്ദർ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് ആണ്മക്കളും ഉണ്ട്. എന്നാൽ വിവാഹ ജീവിതത്തിൽ നിന്നും ഗോപി ഇറങ്ങിയത് ഗായിക അഭയ ഹിരണ്മയിക്ക് ഒപ്പം ആയിരുന്നു. 2002 ആയിരുന്നു പ്രിയയെ ഗോപി സുന്ദർ വിവാഹം കഴിക്കുന്നത് എങ്കിൽ വെറും ആറ് വർഷങ്ങൾക്ക് ശേഷം ഗോപി സുന്ദർ അഭയമായി പുതിയ അവിവാഹിത ജീവിതം തുടങ്ങുന്നത്.
2019 ആയിരുന്നു ഇരുവരും തങ്ങളുടെ രഹസ്യ പ്രണയ ജീവിത കാലം പരസ്യം ആക്കുന്നത്. പ്രിയയുടെയും മക്കളുടെയും കണ്ണീരിൽ ചവിട്ടിയ പ്രണയം ആയിരുന്നു അഭയ നേടി എടുത്തത്. ഗോപി സുന്ദറിനെക്കാൾ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട് അഭയയുടെ.
അതുപോലെ തന്നെ കുലസ്ത്രീകൾ തന്നെ കുടുംബം തകർത്തവൾ ആയും പ്രണയിനി ആയും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോൾ കാലം കരുതി വെച്ച മറുപടി തന്നെയാണ് അഭയക്ക് ലഭിച്ചത്.
എന്നാൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഗോപി സുന്ദർ തന്നിൽ നിന്നും അകന്നപ്പോൾ അഭയയിൽ വന്ന മാറ്റങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കിയാൽ മനസിലാവും എന്നാണ് പ്രേക്ഷകർ പറയുന്നത്.
അഭയക്ക് വന്ന ആ മാറ്റം യഥാർത്ഥത്തിൽ ഗോപിക്കും അമൃതകും ഉള്ള മറുപടി ആണെന്ന് പ്രേക്ഷക കണ്ടെത്തൽ. ഗോപിക്ക് ഒപ്പം അഭയയും ജിമ്മിൽ പോകുന്നത്. അവിടെ വെച്ചായിരുന്നു ഗോപി സുന്ദർ അമൃതയുമായി അടുക്കുന്നത് എന്നും പ്രേക്ഷകർ കണ്ടെത്തി കഴിഞ്ഞു.
അതെ സമയം നേരത്തെ സാരിയിൽ അടക്കം നാടൻ വേഷങ്ങളിൽ ആയിരുന്നു കൂടുതലും അഭയ എത്തിയിരുന്നത്. എന്നാൽ ഇടക്കാലത്തിൽ തന്റെ ശരീരം കൂടുതൽ പ്രദർശിപ്പിക്കാൻ അഭയ തുടങ്ങുക ആയിരുന്നു. ഇത് ഒരു തരത്തിൽ ഗോപി സുന്ദറിനുള്ള മറുപടി തന്നെ ആയി ആണ് പ്രേക്ഷകർ കരുതുന്നത്.
തന്റെ ജീവിതം തന്നെ ഗോപി സുന്ദറിന് വേണ്ടി ഹോമിച്ചു. എന്നാൽ ഒരിക്കൽ അഭയ തന്നെ തന്റെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ നിങ്ങൾക്ക് ഈ ചിത്രങ്ങൾ വേണമെങ്കിൽ ഒരു വേശ്യയുടേത് ആയി കരുതാം എന്നായിരുന്നു. മോർ സ്ലട്ട് ഫോട്ടോസ് എന്നായിരുന്നു അന്ന് ഹിരണ്മയി ഫോടോസിന് തല വാചകം നൽകിയത്.
എന്നാൽ ഈ ചിത്രങ്ങൾ അഭയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. തന്റെ എല്ലാം എല്ലാം ആയ പാർട്ണർക്ക് മാത്രമായി സമർപ്പിച്ച ജീവനും തുടിപ്പുമാണ് ഇപ്പോൾ ഹിരണ്മയി ഇൻസ്റ്റാഗ്രാമിൽ കൂടി പരസ്യമാക്കി കൊണ്ട് ഇരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…