കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്നവരുടെ നാട്.
മോർ സ്ലട്ട് ഫോട്ടോസ്.. കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലകെട്ടതോടെയാണ് അഭയ ഹിരണ്മയി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം ജീവിത പങ്കാളി ഗോപി സുന്ദറും ഉണ്ട്. താരം പോസ്റ്റ് ചെയ്ത ഫോട്ടോസിൽ നിയ രാഹുൽ എന്ന പെൺകുട്ടി കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു.
ഒരിക്കൽ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഷോട്ട് സ്ലീവ് ഉള്ള ഒരു കുർത്ത ഇട്ടിട്ട് പോയി. എല്ലാവരും ഒരു ടൈപ്പ് നോട്ടം ആയിരുന്നു. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു ഒരു ഫ്രണ്ട് വിളിച്ചു ചോദിച്ചു നീ ഒരു ഡ്രസ്സ് ഇട്ടിട്ട് കടയിൽ പോയി എന്ന്.
അവിടെ എല്ലാവരും പറയുന്നത് നീ വെറും പോക്ക് കേസ് ആണെന്ന് ആണ്. നാണമില്ലേ ഇത്രേം ചെറിയ ഡ്രസ്സ് ഇട്ട് പോകാൻ എന്ന്. ഒരിക്കൽ ഒരു സ്ലീവ് ഡ്രസ്സ് അതും കൈ കുറവുള്ളത് ഇട്ടപ്പോൾ ഫ്രണ്ടിന്റെ ഭർത്താവ് പറഞ്ഞു അവൾ പോക്ക് കേസ് ആണെന്ന്. ഇത് എന്നോട് പറയുകയും ചെയ്തു എന്നാൽ മറുപടി പറയാൻ ധൈര്യമില്ലായിരുന്നു.
എന്തായാലും ഇത് പൊളിച്ചു ചേച്ചി. ഒരുപാട് ആളുകൾ ഉണ്ട് സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കുന്നവർ. ദേ ഇതാണ് എന്റെ കൂടുതൽ വേശ്യ ചിത്രങ്ങൾ. ഒത്തിരി ആളുകൾ എന്നെ സ്നേഹിക്കുന്നു. നല്ല സന്ദേശങ്ങൾ നൽകുന്നു.. എന്റെ ചിത്രങ്ങളെ നല്ലതിനെ കുറിച്ച് സംസാരിക്കുന്നു.
അവർക്ക് എല്ലാം നന്ദിയുണ്ടെന്ന് അഭയ പറയുന്നു. മലയാളത്തിൽ ഏറെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മധുര ഗാനങ്ങൾക്ക് ഒപ്പം തന്നെ മാസ്സ് ബിജിഎം നൽകാനും കഴിവുള്ള ഏറെ ആരാധകർ തെന്നിന്ത്യ മുഴുവൻ ഉള്ളയാൾ കൂടിയാണ് ഗോപി സുന്ദർ.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കെടുത്ത ചടങ്ങിലെ ഫോട്ടോസ് ആണ് വൈറലായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…