സിനിമ താരങ്ങളുടെ അടക്കം കുടുംബ വിശേഷങ്ങൾ അറിയാനും അവരുടെ ചിത്രങ്ങൾ കാണാനും എല്ലാം പ്രേക്ഷക ഇഷ്ടമുള്ള ആളുകൾ ആണ് നമുക്ക് ചുറ്റുമുള്ള എല്ലാവരും. അത്തരത്തിൽ സാമൂഹിക മധ്യാന്തങ്ങളിൽ കുറച്ചു കാലങ്ങൾ ആയി വാർത്തയിൽ ഇടം നേടിയിരിക്കുന്ന ആളുകൾ ആണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും.
നടൻ ബാലയുടെ ഉള്ള വിവാഹ മോചനത്തിന് ശേഷം അമൃത മകൾക്കൊപ്പം ആയിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതെ സമയം ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഗോപി സുന്ദർ ആകട്ടെ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത് ഗായിക അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് ടുഗതർ ജീവിതത്തിൽ കൂടി ആയിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗോപി സുന്ദറും അമൃത സുരേഷും വിവാഹം കഴിച്ചു എന്നുള്ള വാർത്തകൾ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളും വിശേഷങ്ങളും ഒന്നിച്ചുള്ള ഗാനങ്ങളും കവർ സോങ്ങുമായി എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടേ ഇരുന്നു.
അഭയ ഹിരണമായി സംഗീത ലോകത്തിൽ സജീവമായി നിന്നു. എന്നാൽ അമൃതയും ഗോപി സുന്ദറും ഒന്നിച്ചതോടെ ഇരുവരും കേൾക്കുന്ന വിമർശനങ്ങൾ കൂടി എന്ന് വേണം പറയാൻ. ഇപ്പോൾ ഓണത്തിന് ഗോപി സുന്ദർ ആഘോഷങ്ങൾ നടത്തിയത് അമൃതകും കുടുംബത്തിനും ഒപ്പം ആയിരുന്നു.
അമൃതയുടെയും ബാലയുടെയും മകൾ പാത്തുവും ഒപ്പം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും ഒപ്പം ഉണ്ടായിരുന്നു. ഗോപി സുന്ദർ അഭിരാമിയെ കുറിച്ച് പറഞ്ഞത് തങ്ങളുടെ മൂത്ത മകൾ എന്നായിരുന്നു. ഹൃദയത്തിന്റെ സിംബൽ നൽകി ആയിരുന്നു അഭിരാമി ഇതിനു മറുപടി നൽകിയത്.
അതെ സമയം പോസ്റ്റിൽ നിരവധി ആളുകൾ ദ്വയാർത്ഥ കമെന്റുകൾ ആയി എത്തുകയും ചെയ്തിട്ടുണ്ട്. ഇവന്റെ ഓരോ യോഗം എന്നായിരുന്നു ഒരു കമന്റ്, പടച്ചോനെ കാത്തോളീ.. എന്നും അതുപോലെ ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്.
അത് അതിന്റേതായ സമയത്തിൽ വന്നു ചേരും എന്നായിരുന്നു മറ്റൊരു കമന്റ്. എന്തായാലും അമൃതയും ഗോപി സുന്ദറും തങ്ങളുടെ പുത്തൻ ജീവിതം വിമര്ശനങ്ങൾക്ക് അപ്പുറം ആഘോഷമാക്കുകയാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…