കേരളത്തിൽ ചുംബന സമരം ചൂട് പിടിച്ചപ്പോൾ ആണ് രേസ്മി നായർ എന്ന പേര് കേരളം കേട്ട് തുടങ്ങിയത്. ചുംബന സമരത്തിൽ കൂടിയാണ് ബിക്കിനി മോഡൽ ആയ രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും രംഗ പ്രവേശനം നടത്തുന്നത്.
തുടർന്ന് പെൻവാണിഭ കേസിൽ ഇരുവരെയും പോലീസ് പൊക്കി എങ്കിൽ കൂടിയും അത് തങ്ങളെ കുടുക്കിയത് എന്നായിരുന്നു പിന്നീട് നൽകിയ പ്രതികരണം.
എന്നാൽ ഇപ്പോൾ ബിക്കിനിയിൽ മാത്രം ഒതുങ്ങി നിന്ന രസ്‌മി ഇപ്പോൾ തന്റെ നഗ്ന ചിത്രങ്ങൾ കൂടി വിൽക്കാൻ വെച്ചിരിക്കുകയാണ്. സ്വന്തം നഗ്ന ചിത്രങ്ങൾ ഓൺലൈനായി വിൽപ്പന നടത്തി ലക്ഷങ്ങൾ ആണ് രേസ്മി സ്വന്തമാക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പട്രിയോൻ എന്ന വെബ്സൈറ്റ് വഴിയാണ് രേസ്മി തന്റെ അർദ്ധ, പൂർണ്ണ നഗ്‌ന ചിത്രങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്, ഓരോ തരത്തിൽ ഉള്ള ചിത്രത്തിനും ഡോളർ നിരക്കിൽ ആണ് വിറ്റഴിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…