കേരളത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളിൽ ഒരാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. വിവാദങ്ങൾ നോക്കാതെ പ്രവർത്തിക്കുന്ന ആളുകൾ ആണ് കൂടുതലും ആക്ടിവിസ്റ്റുകൾ.
ശ്രീകൾക്ക് എതിരെ മോശം യൂട്യൂബ് വിഡിയോകൾ ചെയ്യുന്ന വിജയ് പി നായർ എന്ന ആളെ ആൾക്ക് തക്കതായ മറുപടി ശ്രീലക്ഷ്മി ഭാഗ്യ ലക്ഷ്മി ദിയ സന എന്നിവർ ചേർന്ന് നൽകിയിരിക്കുന്നു.
സ്വയം ഭോ ഗം അടക്കം ഉള്ള വിഷയങ്ങളിൽ കൃത്യമായ വിവരണങ്ങൾ നൽകി ആണ് ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഓൺലൈൻ മലയാളി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഒരു രാത്രിയുടെ വില ചോദിച്ച പുരുഷന്മാരുടെ എണ്ണം എന്നുള്ള ചോദ്യത്തിന് ആയിരുന്നു ശ്രീലക്ഷ്മി മറുപടി നൽകിയത്.
തന്നോട് ഒത്തിരി ആളുകൾ ഒന്നും ഒരുരാത്രിയുടെ വില ചോദിച്ചട്ടില്ല. എന്നാൽ ഒരാൾ രാത്രി തനിക്ക് വാട്സ് ആപ്പിൽ മെസേജ് അയച്ചിട്ടുണ്ട്. 3000 തരാം കളിക്കാൻ വാടി എന്ന്. എന്നാൽ അയാളെ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുക ആയിരുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു. വീഡിയോ കാണാം
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…