മലയാളികൾ ഏറെ കൊട്ടിഘോഷ വിവാഹം ആയിരുന്നു തമിഴ് നടൻ ബാലയും അതുപോലെ ഗായിക അമൃത സുരേഷുമായി ഉള്ള വിവാഹം. എന്നാൽ ആ വിവാഹ ജീവിതത്തിന് വലിയ കാലതാമസം ഉണ്ടായിരുന്നില്ല. ഇരുവരും വിവാഹ മോചനം വാങ്ങുക ആയിരുന്നു.
ഇരുവർക്കും അവന്തിക എന്ന മകൾ കൂടിയുണ്ട്. വന്നാൽ വിവാഹ മോചനത്തിന് ശേഷം ഈ അടുത്താണ് ഡോക്ടറും അടുത്ത സുഹൃത്തുമായ എലിസബത്തിനെ ബാല വിവാഹം കഴിക്കുന്നത്. ബാലയും എലിസിബത്തും ഹണി മൂൺ പോയത് വലിയ വാർത്ത ആയിരുന്നു. എന്നാൽ ഇപ്പോൾ ബാല വീണ്ടും അച്ഛൻ ആകുന്നു എന്നുള്ള സന്തോഷ വാർത്തയാണ് എത്തുന്നത്.
എലിസിബത്തും ബാലയും തങ്ങളുടെ എല്ലാ സന്തോഷങ്ങളും സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. തന്റെ ഭാര്യക്ക് ഡ്രംസ് വായിക്കാൻ ഉള്ള പ്രാവീണ്യവും വിവാഹം കഴിഞ്ഞപ്പോൾ തന്നെ ബാല ഭാര്യക്ക് ആഡംബര കാര് സമ്മാനം ആയി നൽകിയിരിക്കുന്നു. ബാലയുടെ അമ്മ മരുമകൾക്ക് നൽകിയ മാലയും കമ്മലും എല്ലാം ബാല സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ‘ചില വലിയ വാർത്തകൾ ഉടൻ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാൽ നല്ലത് മാത്രം നടക്കും.
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ആത്മാർഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകൾ അറിയിക്കുകയാണ്’ ഇത്രയുമാണ് ബാല ക്യാപ്ഷനായി കുറിച്ചത്. ഇതിന് താഴെ രസകരമായ കമന്റുകളിലൂടെ ആരാധകരും എത്തിയതോടെ ബാലയുടെ വീഡിയോ വൈറലായി.
ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ മരു മകൾക്ക് മധുരപലഹാരങ്ങൾ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇതോടെ ആ സന്തോഷ വാർത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകർ.
ബാല രണ്ടാമതും അച്ഛനാവാൻ പോവുകയാണെന്ന് ആണോ പറയാൻ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കിൽ അത് തന്നെയാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ പറയുന്നത്. നിങ്ങളൊരു അച്ഛനാവാൻ പോവുകയാണോ എന്ന ചോദ്യങ്ങൾ ഉയർന്ന് വന്നെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…