Categories: Gossips

മുകേഷേട്ടൻ നല്ലൊരു ഭർത്താവല്ല; പക്ഷെ വേറെ ചില കാര്യങ്ങളിൽ സൂപ്പറാണ്; മുൻ ഭർത്താവിനെ കുറിച്ച് മേതിൽ ദേവിക..!!

മലയാളികൾക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് മുകേഷ്. കൊല്ലം എം എൽ എ കൂടി ആകാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ ആണ് മുകേഷ്. ആദ്യ വിവാഹം സരിതയും ആയി ആയിരുന്നു.

തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും നർത്തകി ആയ മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുകയും ചെയ്തു. ഏറെ കാലങ്ങൾക്ക് വിദേശത്ത് വെച്ച് ഒരു സ്റ്റേജ് ഷോയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

തുടർന്ന് ആയിരുന്നു വിവാഹം. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചനം വിവാഹ മോചനം നേടിയത്. ഈ ബന്ധത്തിൽ ഇരുവർക്കും കുട്ടികൾ ഒന്നും ഇല്ലായിരുന്നു.

വിവാഹ മോചനത്തിന് ശേഷം വീണ്ടും ആദ്യമായി തന്റെ മുൻ ഭർത്താവിനെ കുറിച്ച് പറയുകയാണ് മേതിൽ ദേവിക. മുൻ ഭർത്താവിനെ കുറിച്ച് പറയുമ്പോൾ മുകേഷ് എന്നതിൽ നിന്നും മുകേഷേട്ടൻ എന്ന് വിളിച്ചാണ് കാര്യങ്ങൾ താരം പറഞ്ഞത്.

തങ്ങൾ ഇരുവരും വേർപിരിയുകയാണ് എങ്കിൽ കൂടിയും ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും മേതിൽ ദേവിക പറഞ്ഞിരുന്നു. വിവാഹ മോചന കോളിളക്കം സോഷ്യൽ മീഡിയയിൽ ഉണ്ടായപ്പോഴും ഈ വിഷയത്തിൽ മൗനം മാത്രം ആയിരുന്നു മുകേഷ് നിലകൊണ്ടത്.

ഇപ്പോൾ മുകേഷിനെ കുറിച്ച് മേതിൽ ദേവിക പറയുന്നത് ഇങ്ങനെ…

എന്റെ പേർസണൽ അനുഭവത്തിൽ ഞാൻ എന്നെ തന്നെ മാറ്റിയിരിക്കുന്നു. മുകേഷേട്ടൻ നല്ലൊരു ഭർത്താവല്ല… പക്ഷേ.. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കംപ്ലീറ്റ് സപ്പോർട്ടാണ്.

അതായിരുന്നല്ലോ ഞാൻ നോക്കിയത് എന്ന് പറയുന്ന ദേവിക മുകേഷിന്റെ കൂടെ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നു പറയുന്നു. ആരോടും ഒരു വൈരാഗ്യവും വേണ്ടെന്ന് മനസിലാക്കിയത് അവിടെ നിന്നുമാണെന്നും അദ്ദേഹത്തിന് എല്ലാത്തിനോടും ഒരു കമിറ്റ് മെന്റ് ഉണ്ടെന്നും ദേവിക പറയുന്നു.

എന്തയാലും മേതിൽ ദേവികയുടെ വാക്കുകൾ വൈറലായതോടെ ദേവികയെ അഭിനന്ദിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. മുകേഷിനെ അഭിസംബോധന ചെയ്യുന്നതും അദ്ദേഹത്തെ കുറിച്ച് ഒരു കുറ്റവും പറയാത്തതുമാണ് സോഷ്യൽ മീഡിയയിൽ ദേവിക കയ്യടി നേടാൻ കാരണം. പരസ്പരം ഒന്നിച്ച് പോകാൻ കഴിയില്ല എങ്കിൽ കൂടിയും മുകേഷേട്ടനോടുള്ള സ്നേഹത്തിൽ ഇന്നും ഒരു കുറവും ഇല്ല എന്ന് സോഷ്യൽ മീഡിയ പറയുന്നു.

News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

5 days ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

6 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

1 week ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

1 month ago