നടിമാർക്ക് എതിരെ സോഷ്യൽ മീഡിയ വഴി അസഭ്യ സന്ദേശങ്ങൾ അയക്കുന്നത് ആദ്യ സംഭവം ഒന്നും അല്ല. അതിന് ചില നടിമാർ അപ്പോൾ തന്നെ മറുപടി നൽകുകയും മറ്റുള്ളവർ ഇത്തരം ഞരമ്പ് രോഗികളെ കണ്ണടച്ച് ഒഴുവാക്കുകയും ആണ് പതിവ്.
എന്നാൽ, തങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന നടിമാർ ആണ് ഇപ്പോൾ കൂടുതലും. ടോവിനോ തോമസ് നായകനായി എത്തിയ മായാനദിയിൽ നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മിയാണ് തന്റെ അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തിരിക്കുന്നത്.
ഫോട്ടോക്ക് ഒപ്പം ഐശ്വര്യ കുറിച്ചത് ഇങ്ങനെ,
‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോൾ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…