തെന്നിന്ത്യൻ സിനിമ ലോകത്തിൽ വലിയ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് അമല പോൾ. മലയാളത്തിൽ നിന്നും അഭിനയ ലോകത്തിൽ എത്തിയ താരം ശ്രദ്ധ നേടിയത് തമിഴിൽ ആയിരുന്നു. തമിഴിൽ വമ്പൻ വിജയ ചിത്രങ്ങൾ നേടിയ താരം ഭാഗ്യനായികായി മാറിയിരുന്നു.
തുടർന്ന് സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം തമിഴിലെ പ്രമുഖ സംവിധായകൻ വിജയിയുടെ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തിരുന്നു. താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. അത്തരത്തിൽ പങ്കു വെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിൽ അമല പോൾ സജീവമാണ്. നീല താമര എന്ന ചിത്രത്തിൽ ചിത്രത്തിൽ കൂടിയാണ് അമല പോൾ അഭിനയ ലോകത്തിൽ എത്തുന്നത്. മൈന എന്ന ചിത്രത്തിൽ കൂടി ആണ് അമല പോൾ ശ്രദ്ധ നേടുന്നത്. ഒരേ സമയം തമിഴ് സിനിമകളിൽ തിളങ്ങി നിന്ന താരം കൂടിയാണ് അമല പോൾ.
മലയാളത്തിൽ മോഹൻലാലിനൊപ്പം ചെയ്ത റൺ ബേബി റൺ വമ്പൻ വിജയമാക്കാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , വിജയ് , അല്ലു അർജുൻ , ഫഹദ് ഫാസിൽ , ധനുഷ് എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള അമല ഒരേസമയം നടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും അതോടോപ്പം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.
ഇപ്പോൾ തിരിട്ടുപയലെ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ അമല പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്.
എന്നാൽ അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ആരാധകരിൽ നിന്ന് ഉണ്ടായ പ്രതികരണമെന്ന് താരം പറയുന്നു.
എന്നാൽ സാരിയിൽ അല്പമധികം ഗ്ലാമറായിട്ടാണ് അമല പോസ്റ്ററിൽ എത്തിയത്. അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്. ഗണേശൻ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് തുറന്ന് പറയുകയാണ് അമല.
അഭിനേത്രി എന്ന നിലയിൽ പൂർണ്ണമായും സംതൃപ്തി നൽകിയ ചിത്രമാണ് അത് . സത്യത്തിൽ പോസ്റ്ററിൽ വന്ന തന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…