ഒരുകാലത്തു മലയാള സിനിമയിൽ അഭിഭാജ്യമായ ഒരു നടിയായിരുന്നു അഞ്ചു അരവിന്ദ്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ ആരാധകരായിരുന്നു. സിനിമയിൽ മാത്രമായിരുന്നില്ല സീരിയലിനു മഞ്ജു തിളങ്ങിയിരുന്നു. ദൂരദർശൻ അടക്കമുള്ള ചാനലുകളിൽ മികച്ച കഥാപാത്രങ്ങളുമായി അഞ്ജു അരവിന്ദ് സീരിയൽ അടക്കിവാണിരുന്ന ഒരു കാലമുണ്ടായിരുന്നു.
സുരേഷ് ഗോപി നായകനായെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ആദ്യമായി അഞ്ചു കടന്നുവരുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ അഞ്ചു തൻറെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു താരം തന്നെയാണ് അഞ്ചു അരവിന്ദ്.
മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്തായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് അഞ്ജു. എങ്കിലും ചെറിയ കഥാപാത്രങ്ങളിലൂടെ ഇടയ്ക്കിടെ സിനിമയിൽ അഞ്ജുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ സ്വന്തം യൂട്യൂബ് ചാനൽ ആയി തിരക്കിലാണ് അഞ്ചു.
ഫുഡ് വ്ലോഗിങ് ആണ് യൂട്യൂബ് ചാനലിലൂടെ അഞ്ചു ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുന്നത്. പലപ്പോഴും അഞ്ജുവിന്റെ വീഡിയോകൾ ഒക്കെ ആരാധകർ വൈറൽ ആകാറുണ്ട്. യൂട്യൂബിലൂടെ ആണ് ഇപ്പോൾ തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് അഞ്ചു പങ്കുവയ്ക്കുകയും ചെയ്യുന്നത്.
ഇപ്പോഴുള്ള ചില സൈബർ ഞരമ്പൻമാരുടെ സ്ഥിരം പരിപാടിയാണ് ഏതെങ്കിലുമൊരു താരങ്ങൾ എന്തെങ്കിലും ഒന്ന് പങ്കു വച്ചാൽ അതിനുതാഴെ ഒരല്പം ലൈം..ഗികച്ചുവയുള്ള ഒരു പോസ്റ്റ് ഇടുക എന്നുള്ളത്. ഇതൊരു സ്ഥിരം പരിപാടിയാക്കി ചിലർ മാറ്റിയിരിക്കുകയാണ്. കൂടുതലും ഇത്തരം പോസ്റ്റുകൾ വരുന്നത് ഫേക്ക് അക്കൗണ്ടുകളിൽ നിന്നും ആയിരിക്കും.
ഇപ്പോൾ അഞ്ചു അരവിന്ദനും ഒരു ദുരനുഭവം നേരിട്ടിരിക്കുകയാണ്. അഞ്ചു പങ്കുവെച്ച യൂട്യൂബ് വീഡിയോയ്ക്ക് താഴെയാണ് അശ്ലീല ചുവയുള്ള ഒരു പോസ്റ്റുമായി ഒരാൾ എത്തിയിരിക്കുന്നത്. ഇത് ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെയാണ്. എന്നാൽ അയാൾക്ക് ചുട്ട മറുപടി തന്നെയാണ് അഞ്ചു നൽകിയിരിക്കുന്നത്.
അഞ്ജുവിന്റെ യൂട്യൂബ് വീഡിയോയ്ക്ക് താഴെ ഒരാൾ കമൻറ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. സൂപ്പർ ചരക്ക് കാശുമുടക്കിയാലും കുഴപ്പമില്ല. ഇതിനു താഴെ അഞ്ചു കമൻറ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അതേ സഹോദരാ താങ്കളുടെ അമ്മയും സഹോദരിയും ഒക്കെ പോലെ തന്നെ ഞാനും സൂപ്പർ ചരക്ക് തന്നെയാണ്.
അതിനുശേഷം ഇയാളുടെ കമൻറ് സ്ക്രീൻ ഷോട്ട് എടുത്ത് ഇൻസ്റ്റഗ്രാമിലൂടെ തന്നെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചിട്ടുണ്ട് അഞ്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന നട്ടെല്ലില്ലാത്തവർ ഭൂമിക്ക് തന്നെ ഭാരമാണെന്ന് അഞ്ചു പറയുന്നത്. ഓരോരുത്തരുടെയും കാഴ്ചപ്പാട് ഇങ്ങനെയാണ് എന്നും. നല്ല മറുപടി കൊടുക്കുവാൻ സാധിച്ചു എന്നും ഒക്കെ അഞ്ചു പറയുന്നുണ്ട്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…