പ്രമുഖ മാധ്യമ പ്രവർത്തകനും സിനിമ നിരൂപകനുമായി പല്ലിശേരി വീണ്ടും ദിലീപിന് എതിരെയുള്ള വിവരങ്ങൾ നിരത്തി എത്തിയിരിക്കുകയാണ്.
ഒരു പ്രമുഖ യുവ നടിയെ തകർക്കാൻ ഉള്ള എല്ലാം ലക്ഷ്യങ്ങളും നടത്തിയാണ് ദിലീപ് മുന്നോട്ട് പോയത്. ദിലീപിന്റെ തീരുമാനം അനുസരിച്ച് മലയാളം തുടങ്ങി തമിഴ്, തെലുങ്ക് ഭാഷകളിൽ പോലും നടിയുടെ അഭിനയം ഇല്ലാതെ ആക്കാൻ ആയിരുന്നു ദിലീപ് ശ്രമങ്ങൾ നടത്തിയത് എന്ന് പല്ലിശ്ശേരി പറയുന്നു.
എന്നാൽ തന്നെ തകർക്കുന്നത് എന്തിനാണ് എന്ന് നടിക്ക് അറിയില്ലായിരുന്നു. തുടർന്ന്, ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടി ആയിരുന്ന നടി നേരിട്ട് ദിലീപിനോട് എന്താണ് കാരണം എന്ന് അന്വേഷിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ അതിന് മുന്നേ, പ്രമുഖ നടി ഈ വിഷയം അടുത്ത സുഹൃതുകൾ ആയ മഞ്ജു വാര്യരോടും സംയുക്ത വർമയോടും ഷെയർ ചെയ്തു. എന്നാൽ ദിലീപ് ഒരിക്കലും ആരെയും ഇല്ലാതെ ആക്കാൻ നോക്കുന്ന ആൾ അല്ല എന്നായിരുന്നു അവരുടെ മറുപടി. എങ്കിലും ദിലീപിന്റെ കുടുംബ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയ നടിക്ക് എതിരെ ദിലീപ് തിരിയില്ലേ എന്നുള്ള സംശയം മഞ്ജുവിനും സംയുക്തക്കും ഉണ്ടായിരുന്നത് കൊണ്ട് അവർ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാർ എടുത്തു. എന്നാൽ നടി പറഞ്ഞ വിഷയങ്ങൾ സത്യം ആണെന്ന് തന്നെയാണ് അവർക്ക് അന്വേഷണത്തിൽ തെളിയിക്കാൻ കഴിഞ്ഞത്.
എന്നാൽ എല്ലാം മയപ്പെടുത്തി ആയിരുന്നു അവർ നടിയോട് പറഞ്ഞത്, തുടർന്ന്, ദിലീപിനെ നേരിട്ട് കാണാൻ തന്നെ നടി തീരുമാനിക്കുകയും ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ വളർത്തി വലുതാക്കിയ ഒരു താരത്തെ താൻ തന്നെ ഇല്ലാതെ ആകുമോ എന്നായിരുന്നു ദിലീപ് ചോദിച്ചത്, കൂടാതെ താൻ അഭിനയിക്കുന്ന ചിത്രത്തിൽ നിനക്കു കഴിയുന്ന വേഷം എത്തിയാൽ അതിൽ അഭിനയിപ്പിക്കാനും തയ്യാറാണ് എന്നായിരുന്നു ദിലീപ് മറുപടി നൽകിയിരുന്നു. എന്നാൽ ദിലീപ് മനസിൽ ചിരിച്ചു കൊണ്ടായിരുന്നു മറുപടി നൽകിയത്.
തുടർന്നാണ് നടിയോട് ഒരു വിഭാഗം ആളുകൾ അമ്മ സംഘടനയിൽ പരാതി നൽകാൻ പറയുന്നത്, ചിത്രങ്ങൾ ലഭിച്ചില്ല എങ്കിൽ കൂടിയും രേഖാമൂലം പരാതി നൽകിയാൽ കാലങ്ങളോളം അത് ഉണ്ടാവും എന്നായിരുന്നു നടിക്ക് നൽകിയ നിർദ്ദേശം. അത് അനുസരിച്ച് നടി അമ്മയിൽ ദിലീപിന് എതിരെ പരാതി നൽകി.
എന്നാൽ ദിലീപിന് എതിരെ പരാതി നൽകിയതോടെ മണിക്കൂറുകൾക്ക് ഉള്ളിൽ സംഭവം ദിലീപ് അറിയുക ആയിരുന്നു, തുടർന്ന്, ദിലീപ് ഫാൻസ് ഭാരവാഹികൾ നടിയെ വിളിക്കുകയും മോശമായ രീതിയിൽ ആക്രമിക്കുന്ന ഭാഷതന്നെ ഉപയോഗിക്കുകയും ആയിരുന്നു.
പൂർണമായ വാർത്തക്ക്
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…