മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിതയുടെ പാസ്പോർട്ട് നഷ്ടമായി. യുവനടി ദുബായിയിൽ കുടുങ്ങി. ലോക്ക് ഡൌൺ സമയത് ആണ് താരം ഇപ്പോൾ ദുബായിയിൽ കുടുങ്ങിയിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ആണ് എലീഷേറ റായി. ആലപ്പുഴ സ്വദേശി ആണെങ്കിൽ കൂടിയും തരാം എറണാകുളത്ത് സ്ഥിരതാമസം ആക്കിയിരിക്കുന്നു ആണ്.
എന്നാൽ താരത്തിന്റെ പാസ്സ്പോർട്ടിൽ ഉള്ള പേര് എലിസബത്ത് തെക്കേവീട്ടിൽ രാജൻ എന്നാണ്. എൻ 2453671 ആണ് താരത്തിന്റെ പാസ്പോർട്ട് നമ്പർ. മാർച്ച് 13 നു ആണ് എലീഷേറ യു ഏ യിൽ എത്തിയത്. ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ട എത്തിയത് ആയിരുന്നു താരം. ചിത്രീകരണം കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുമ്പോൾ ആണ് ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപനം ഉണ്ടാവുന്നതും വിമാനം റദ്ദാക്കുകയും ചെയ്തതോടെ താരം അവിടെ കുടുങ്ങി പോകുക ആയിരുന്നു.
ഇപ്പോൾ യുഎയിൽ തുടരുന്ന താരം അടുത്തിടെ ആണ് തന്റെ പാസ്പോർട്ട് നഷ്ടപെട്ട വിവരം അറിയുന്നത്. ആനി ദിവസം ബർബുദയിലെ ഒരു സൂപ്പർ മാർക്കറ്റിൽ താരം പോയിരുന്നു. അവിടെ വെച്ചാണ് തന്റെ പാസ്പോർട്ട് നഷ്ടമായത് എന്നാണ് താരം കരുതുന്നത്. തിരിച്ചു അവിടെ പോയി അന്വേഷണം നടത്തി എങ്കിൽ കൂടിയും പാസ്പോർട്ട് ലഭിച്ചില്ല.
തുടർന്ന് പരാതി നൽകാൻ ഉള്ള തയ്യാറടുപ്പിൽ ആണ്. ഇപ്പോൾ സുഹൃത്തിനൊപ്പം കഴിയുന്ന താരം പാസ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ നാട്ടിലേക് മടങ്ങാൻ ഉള്ള തയ്യാറടുപ്പിൽ ആണ്. സിൽക്കിന്റെ അതെ ശരീര ഘടനയുള്ള എലീഷറ റായി ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടാൻ മടിയില്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ്. കൊച്ചുഗള്ളി പൊട്ടാസ് തുടങ്ങിയവ താരത്തിന്റെ സൂപ്പർഹിറ്റ് ആയ ഹ്രസ്വ ചിത്രങ്ങൾ ആണ്. ജൂനിയർ സിൽക്ക് എന്നും താരം അറിയപ്പെടുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…