Categories: Gossips

എന്റെ ആ ക്ലിപ്പും ഫോട്ടോസും എല്ലാം ഞാൻ കണ്ടിട്ടുണ്ട്; ലീക്കായി എന്ന് പറയപ്പെടുന്ന വിഡിയോയുടെയും ഫോട്ടോസിന്റെയും സത്യം വെളിപ്പെടുത്തി ശാലു മേനോൻ..!!

മലയാളികൾക്ക് അത്രമേൽ ഇഷ്ടവും സുപരിചിതവുമായ മുഖമാണ് ശാലു മേനോൻ എന്ന താരത്തിന്റേത്. അഭിനയത്രി ആയും നർത്തകി ആയും എല്ലാം ശാലു മേനോൻ മലയാളി മനസുകളിൽ കുടിയേറിയിട്ട് കാലങ്ങൾ ആയി. അല്ലെങ്കിൽ വര്ഷങ്ങളായി എന്ന് തന്നെ വേണം പറയാൻ.

ജീവിതത്തിൽ തകർച്ചയിൽ നിൽക്കുമ്പോൾ ശാലു മേനോനൊപ്പം ആരാധകർ ഉണ്ടായിരുന്നു. സിനിമയിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് വന്നത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് സീരിയൽ ലോകത്തിൽ ആയിരുന്നു. പത്തരമാറ്റ്, നിനക്കായ്, സ്ത്രീ ജന്മം, സ്വന്തം, മംഗല്യം, ഓമനത്തിങ്കൾ പക്ഷി തുടങ്ങി പോകുന്നു ശാലു മേനോൻ അഭിനയിച്ച സീരിയലുകളുടെ ലിസ്റ്റ്. ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി നിൽക്കുന്ന സ്വന്തം സുജാതയിലും ശാലു മേനോൻ ഉണ്ട്.

കവർ സ്റ്റോറി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ശാലു മേനോൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് കാക്കകുയിൽ, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങി ചില ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും കരുതാത്ത വെല്ലുവിളികൾ ഉണ്ടായി എങ്കിൽ കൂടിയും പൊരുതി വിജയം നേടിയ ആൾ കൂടിയാണ് ശാലു മേനോൻ.

എട്ടോളം നൃത്ത വിദ്യാലയങ്ങൾ നടത്തുന്ന ആൾ കൂടി ആയ ശാലു മേനോൻ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരിത നിമിഷങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ഗൂഗിളിൽ താൻ തന്റെ പേര് സേർച്ച് ചെയ്താൽ ശാലു മേനോൻ ഹോ ട്ട്, ശാലു മേനോൻ ക്ലിപ്പ് എന്നൊക്കെ സജാക്ഷൻ വരാറുണ്ട്. എന്നാൽ താൻ അതിൽ ഒന്നും കാര്യമാക്കുന്നില്ല.

ഇന്ന് എന്താണ് ചെയ്യാൻ കഴിയാത്തതായി ഉള്ളത്. ഇന്ന് മോർ ഫിംഗിൽ കൂടി എന്തൊക്കെയാണ് ചെയ്യാൻ കഴിയാത്തതായി ഉള്ളത്. നമുക്ക് അറിയാല്ലോ അതൊന്നും നമ്മുടെ അല്ല എന്നുള്ളത്. ഇതൊക്കെ ചെയ്യുന്നത് അത് തൊഴിലായി കൊണ്ട് നടക്കുന്ന ആളുകൾ ആണ്. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കൊന്നും താൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വന്നോ വന്നിട്ട് പൊക്കോട്ടെ എന്നാണ് പറയാറുള്ളത്.

ഇതൊക്കെ വന്ന സമയത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്, ഫോട്ടോസും വിഡിയോസും എല്ലാം ഞാൻ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചില്ല. ദൈവത്തിന്റെ ശക്തി തനിക്കൊപ്പം എന്നും ഉണ്ട്. എന്റെ ജാതകത്തിൽ ഉണ്ട് താൻ ജയിലിൽ കിടക്കും എന്നുള്ളത്, കിടന്നു.. താൻ തെറ്റൊന്നും ചെയ്തട്ടില്ല.

എല്ലാവരെയും വിശ്വസിക്കുന്ന ആൾ ആയിരുന്നു താൻ. ജയിലിൽ പോയതോടെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്നുള്ള പാഠം ഞാൻ പേടിച്ചു. ഓരോരുത്തർക്കും ഓരോ മോശം സമയം ഉണ്ടല്ലോ.. തന്റെ ജാതകത്തിൽ ജയിൽ വാസം ഉണ്ടായിരുന്നു. തൻ തെറ്റൊന്നും ചെയ്തട്ടില്ല. തെറ്റുകൾ ചെയ്തട്ടില്ല എങ്കിൽ ഭയം തോന്നേണ്ട ആവശ്യം ഇല്ലല്ലോ..

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago