Categories: Gossips

ദിലീപ് പീ ഡന വീരൻ ആണെങ്കിൽ ആ പെൺകുട്ടികൾ അയാൾക്കൊപ്പം സെൽഫി എടുക്കുമോ; ചോദ്യവുമായി ശാന്തിവിള ദിനേശ്..!!

വിവാദങ്ങളുടെ നടുക്കുഴിയിൽ നിന്നും ദിലീപ് ഇതുവരെയും കരയറിയിട്ടില്ല എങ്കിൽ കൂടിയും സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്ന ആൾ ആണ് ദിലീപ്. ദിലീപ് നടിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതൻ ആയ ശേഷം പുറത്തുവന്ന ചിത്രം ആയിരുന്നു രാമലീല. ചിത്രം വലിയ വിജയം ആയി മാറുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും രാമലീലക്ക് ശേഷം അരുൺ ഗോപി ദിലീപിനെ നായകനാക്കി സിനിമ ചെയ്യുക ആണ്. ചിത്രത്തിൽ നായിക ആയി എത്തുന്നത് തമന്നയാണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ചും ദിലീപിനെ കുറിച്ചും വീണ്ടും പരാമർശം നടത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ദിലീപ് ഒരു പീ ഡന വീരൻ ആണെങ്കിൽ അദ്ദേഹത്തിനെ കാണാൻ ഇത്രയും ആളുകൾ എത്തുമോ എന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. തമന്നയാണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഉണ്ടെന്നു കേൾക്കുന്നുണ്ട്. അപ്പോൾ വലിയ പടം ആയിരിക്കുമല്ലോ. അന്തി ചർച്ചകളിൽ വന്നിരുന്നു ദിലീപിനെ കുറ്റം പറയുന്നവരുടെ മുഖത്തടിക്കുന്നതിനു സമാനമായാണ് ചിത്രത്തിലെ പൂജ ചടങ്ങിനായി ആളുകൾ തടിച്ചുകൂടിയത്.

ഓരോ പെൺകുട്ടികളും ദിലീപിന്റെ അടുത്തുപോയി സെൽഫി എടുക്കുന്നത് കണ്ടു. ഒരു പീ ഡ ന വീരനൊപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ. അയാൾക്ക് സത്യസന്ധമായ ഒരു ജീവിതം ഉണ്ട്. അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കി എന്നുള്ള ബോധ്യമാകുന്നതിനായിരുന്നു ആ ആൾക്കൂട്ടം. ഒരു സൂപ്പർസ്റ്റാറിന് വേണ്ട ഒന്നും ദിലീപിനെ ഇല്ല.

അയാൾ കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താര പദവി. അയാളുടെ സിനിമകൾ ഓരോന്നും വിജയിക്കുകയും കൈവിട്ടു പോയ താരപദവി തിരിച്ചു പിടിക്കാൻ സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നത്. ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കിൽ താൻ അപ്പോൾ തന്നെ ആ.ത്മ.ഹത്യാ ചെയ്തേനെ. എന്തൊരു മാനസിക സംഘർഷമാണ് ദിലീപ് നേരിടുന്നത്.

അയാളെ പെടുത്തി അനുജനെ അളിയനെയും പെടുത്തി ഭാര്യയെ നിരന്തര സമ്മർദത്തിൽ ആക്കി. അവരുടെ അമ്മയെയും കുടുംബത്തെയും സമ്മർതം നൽകി. എന്ത് പറഞ്ഞാലും അത് വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ഇപ്പോൾ ഒന്നും പറയാനില്ല. അതുകൊണ്ടാണ് അന്തി ചർച്ചകൾ അയാൾ മിണ്ടാതിരിക്കുന്നത്.

ദിലീപിൻറെ ക്ഷമ സമ്മതിക്കണം. ദിലീപിനെതിരെ അന്തി ചർച്ചയിൽ കള്ളങ്ങൾ മാത്രം പറയുന്നവർക്ക് ദിലീപിന്റെ ജനസ്വാധീനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ല. കൊട്ടാരക്കര ക്ഷേത്രത്തിൽ ദിലീപിനെ കാണാൻ എത്തിയ വരെ കണ്ടപ്പോൾ തന്നെ മനസ്സിലായി ദിലിപിന്റെ ജനസ്വാധീനത്തിനു യാതൊരു കുറവും വന്നിട്ടില്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago