Categories: Gossips

ഭാര്യ ഇല്ലാതെ ജീവിക്കാൻ കഴിയുന്നില്ല: പിണക്കങ്ങൾ പറഞ്ഞു തീർത്ത് ധനുഷും ഐശ്വര്യയും ഒന്നിക്കുന്നു..!!

ധനുഷും ഐശ്വര്യയും വേർപിരിയുന്നു എന്ന് കേട്ടപ്പോൾ തമിഴകത്തെ മുഴുവൻ ഒരു ഞെട്ടൽ തന്നെ ആയിരുന്നു. കാരണം 18 വര്ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പുറം ലോകം അറിഞ്ഞതേ ഇല്ല.

വിവാഹം മോചനത്തിലേക്ക് എത്തിയിരുന്നില്ല എങ്കിൽ കൂടിയും ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞപ്പോഴും മക്കൾക്കായി ഒന്നിച്ചു ഒരുമിച്ചു യാത്രകൾ ചെയ്തു. വിവാഹ മോചനത്തിന് അനുരഞ്ജന ചർച്ചകൾ നടത്താൻ ഐശ്വര്യയുടെ പിതാവ് സാക്ഷാൽ രജനികാന്ത് ശ്രമങ്ങൾ നടത്തി എങ്കിലും പരാജയം ആയിരുന്നു ഫലം.

എന്നാൽ ഇപ്പോൾ ഇരുവരുടെയും പിണക്കത്തിന്റെ മഞ്ഞുരുകി ആണന്നു റിപ്പോർട്ട്. വിവാഹ മോചനത്തിലേക്ക് കടന്നപ്പോൾ പേരുകൾ മാറ്റുകയും ഫോട്ടോസ് ചെയ്തിരുന്നു. എന്തൊക്കെ വഴക്ക് ആണെങ്കിൽ കൂടിയും മക്കൾക്ക് വേണ്ടി ഇരുവരും എപ്പോഴും ഒന്നിച്ച് തന്നെ ഉണ്ടായിരുന്നു.

അടുത്തിടെ മക്കളുടെ സ്കൂൾ പരിപാടിയിൽ ഇരുവരും ഒന്നിച്ച് വന്നത് വലിയ വാർത്ത ആയിരുന്നു. അതുകൊണ്ട് ഒക്കെ തന്നെ ഇരുവർക്കും ഇടയിൽ വലിയ ഒരു വഴക്കു ഇല്ല എന്നാണ് കരുതുന്നത്. ഇരുവരും തമ്മിൽ ചെറിയ വഴക്കു ഉണ്ടായി എന്ന് ധനുഷിന്റെ പിതാവ് പറയുന്നു. ആ വഴക്കാണ് ഇരുവരെയും വേർപിരിക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇപ്പോൾ പിണക്കങ്ങൾ മറന്ന് വീണ്ടും ഒന്നിക്കുകയും വിവാഹ മോചന ഹർജി പിൻവലിച്ചു എന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്ത റിപ്പോർട്ട് ഉണ്ട്. ഇപ്പോൾ മാതാപിതാക്കളും ബന്ധുക്കളുടെയും വാക്കുകൾ അനുസരിച്ച് രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു.

വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങൾ തന്നെ വരുത്തുമെന്നാണ് കരുതുന്നത്. 2004 ലാണ് സൂപ്പർ താരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് ആണ്മക്കൾ ജനിക്കുകയും ചെയ്തു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago