തമിഴിൽ സൂപ്പർ സ്റ്റാർ ഒന്നേ ഉള്ളു എന്ന് അത് രജനികാന്ത് മാത്രമാണ് കഴിഞ്ഞ ദിവസം വിജയ് സേതുപതി പറഞ്ഞിരുന്നു. എന്നാൽ വിജയ് ചിത്രം പുലിയുടെ നിർമാതാവും മുൻ പി ആർ ഒയുമായിരുന്ന പിടി സെൽവകുമാർ ആണ് ഇപ്പോൾ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
തമിഴിൽ വിജയ് ആണ് ബോക്സോഫീസ് കിംഗ് ആയി തുടരുന്നത്, രജനികാന്ത് ഇപ്പോൾ രണ്ടാം സ്ഥാനത്തിന് വേണ്ടി അജിത്തുമായി ആണ് മത്സരം നടത്തുന്നത് എന്നും സെല്വകുമാർ പറയുന്നു.
എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിജയ് തന്നെ രംഗത്ത് എത്തി, ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും തന്റെ പേരിൽ സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിജയ് അറിയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…