സീരിയൽ നടിയും നർത്തകിയുമായ അമ്പിളി ദേവിക്ക് ഒരേസമയം ആദിത്യൻ ജയനും അതോടൊപ്പം ലണ്ടനിന്നുള്ള ഷിജു മേനോനുമായി പ്രണയം ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ആദിത്യൻ ജയനുമായി വിവാഹം കഴിഞ്ഞ ശേഷം ഷിജുവുമായി ഉള്ള ബന്ധം രഹസ്യമായി തുടർന്ന് എന്നാണ് ആരോപണം. ആദിത്യൻ ജയനിൽ അമ്പിളി ദേവിക്ക് കുഞ്ഞു പിറന്നതിന് ശേഷവും ഷിജുവുമായി ഉള്ള ബന്ധം ഉണ്ടായിരുന്നു.
ഇതിനിടെ അമ്പിളി ദേവിക്ക് ഷിജു അയച്ചു കൊടുത്ത ന.ഗ്ന വിഡിയോകളും ആദിത്യൻ ജയൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഫേസ്ബുക് മെസഞ്ചർ വഴിയാണ് വീഡിയോ അയച്ചത്. ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്. പക്ഷെ അമ്പിളി ദേവി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്.
ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് കുറച്ചു നാളുകൾക്ക് ശേഷം ആയിരുന്നു. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെ,ക്.സ് വീഡിയോ ചാറ്റുകൾ ഷിജു ചെയ്തത് ഷിജു തന്നെ ആദിത്യന് അയച്ചു കൊടുത്തു. ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെ,ക്.സ് ക്ലിപ്പുകൾ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്.
ആദിത്യൻ ഈ വിഡിയോകൾ എല്ലാം തന്നെ തന്റെ ഭാഗത്തുനിന്നുമുള്ള തെളിവുകൾ ആയി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതിൽ ഒരാളായ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹം കഴിക്കുന്നത് ലോവലിനെ ആയിരുന്നു. ഈ ബന്ധം ഒഴുവാക്കിയാണ് അമ്പിളി ആദിത്യൻ ജയനെ വിവാഹം കഴിക്കുന്നത്.
ആദിത്യന് എതിരെ സ്ത്രീധന പരാതിയിൽ 100 പവൻ സ്വർണ്ണം സ്ത്രീധനമായി നൽകി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാൽ 38 പവൻ സ്വർണ്ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യൻ കോടതിയിൽ ഹാജരാക്കി. വിവാഹത്തിന് മുമ്പ് സ്വർണ്ണൻ എടുത്തപ്പോൾ അമ്പിളിയും ആദിത്യനും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റാണ് ഈ തെളിവ്.
എത്രയായി എന്ന് ചാറ്റിൽ ആദിത്യൻ ചോദിക്കുന്നു. 38 പവൻ എന്ന് അമ്പിളി മറുപടി പറയുന്നു. അയ്യോ എന്ന് ആദിത്യൻ പറയുന്നു.. കുഴപ്പമില്ല എന്ന് അമ്പിളി.. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യൻ പറഞ്ഞു. ഞാൻ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളി. ഗോൾഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യൻ.
ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി. ഞാൻ ആകെ വാങ്ങിയത് 3 പവൻ എന്ന് ആദിത്യൻ.. ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്. ഇതോടെ 100 പവന്‍ സ്വർണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് സത്യമാണോ എന്നുള്ള അന്വേഷണം നടക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…