ജീവിതവും പ്രേമവും എന്താണെന്ന് കാണിച്ചുതന്ന ആദിത്യന്‍ ചേട്ടന് ആശംസകള്‍; പ്രണയദിനത്തിലെ അമ്പിളിദേവിയുടെ കുറിപ്പ്..!!
ഈ അടുത്ത കാലത്ത് അഭിനയ മേഖലയിൽ ഏറെ കോളിളക്കം ശൃഷ്ടിച്ച വിവാഹം ആയിരുന്നു ടെലിവിഷൻ നടി നടന്മാർ ആയ ആദിത്യന്റെയും അമ്പിളി ദേവിയുടെ വിവാഹം. ഇരുവരെടെയും രണ്ടാം വിവാഹം ആയിരുന്നു.
ഇവരുടെ വിവാഹം നടന്ന ദിവസം അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവൽ കേക്ക് മുറിച്ച് ലോക്കേഷനിൽ ആഘോഷം നടത്തിയതും തുടർന്ന് അമ്പിളി ദേവി കേക്ക് മുറിച്ച് പുതിയ വിവാഹം ആഘോഷിച്ചതും എല്ലാം ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്ത തന്നെ ആയിരുന്നു.
സീത സീരിയലിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിക്കുന്ന ഇരുവരും ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു.
ഇന്നലെ പ്രണയ ദിനത്തിൽ ആണ് ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വാചലർ ആയത്.
അമ്പിളി ദേവി കുറിച്ചത് ഇങ്ങനെ ആയിരുന്നു,
സ്നേഹവും ജീവിതവും എനിക്ക് കാട്ടിത്തന്നത് ആദിത്യൻ ചേട്ടൻ ആയിരുന്നു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.
ആദിത്യന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു,
ഇന്ന് ലോക പ്രണയ ദിനം. ഇക്കുറി എനിക്ക് ഈ ദിനം ഏറെ പ്രിയപ്പട്ടതാണ്. വീണു പോകാതെ എന്നെ കൈപിടിച്ചു ചേർത്തു നിർത്തിയ എന്റെ പ്രണയിനി എനിക്കൊപ്പമുണ്ട്. യഥാർത്ഥ സ്നേഹമെന്തെന്ന്ഞാൻ തിരിച്ചറിയുന്നു. എന്നെയും അമ്പിളിദേവിയെയും
സ്നേഹിക്കുന്ന സർവ്വ സുഹൃത്തുക്കൾക്കും
ഹൃദയം നിറഞ്ഞ പ്രണയ ദിനാശംസകൾ.
https://www.facebook.com/100002019276568/posts/2090565257687430/?app=fbl