കരിക്ക് എന്ന വെബ് സീരീസ് വഴി മലയാളികൾക്ക് സുപരിചിതമായ ഒട്ടേറെ മുഖങ്ങൾ ഉണ്ട്. അത്തരത്തിൽ ഒറ്റ എപ്പിസോഡികൾ കൂടി ശ്രദ്ധ നേടിയ ആൾ ആണ് അമേയ മാത്യു.
മോഡൽ എന്ന നിലയിൽ അമേയ തിളങ്ങി എങ്കിൽ കൂടിയും ഒരു നടി എന്ന നിലയിൽ താരത്തിന് മലയാള സിനിമയിലേക്ക് ആഴ്ന്നിറങ്ങാൻ ഇതുവരെയും കഴിഞ്ഞട്ടില്ല എന്നുള്ളതാണ് സത്യം.
ഒരു പഴയ ബോംബ് കഥ , ആട് 2 എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം വഴി ആണ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുക എന്നുള്ളത് മാത്രമല്ല.
അത് ആളുകൾക്ക് ഇടയിലേക്ക് എത്തിക്കുക എന്നുള്ളതും വളരെ വലിയ കാര്യം തന്നെ ആണ്. അതിന് അനുയോജ്യമായ തലക്കെട്ടുകൾ നൽകുന്ന എന്നുള്ളതും വളരെ വലിയ കാര്യമാണ്.
ഇപ്പോൾ പുത്തൻ പോസ്റ്റിന് അമേയ നൽകിയ ക്യാപ്‌ഷൻ ആണ് ശ്രദ്ധ നേടുന്നത്. ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!’
ഗ്ലാമർ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നൽകുന്നുണ്ട്.
ഒരു പഴയ ബോംബ് കഥ ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ് മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.
അമേയയുടെ പോസ്റ്റ് കാണാൻ ക്ലിക്ക് ചെയ്യൂ…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…