മലയാള സിനിമയിലെ പ്രൊഡ്യൂസഴസ് അസോസിയേഷൻ ആവശ്യം അംഗീകരിച്ചു മലയാള സിനിമയിലെ താര സംഘടനയും സാങ്കേതിക പ്രവർത്തകരും. കൊറോണ മൂലം പ്രതിസന്ധിയിൽ ആയ സിനിമ ലോകത്തെ കൈപിടിച്ച് നിർത്താൻ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം അമ്പത് ശതമാനം വരെ കുറയ്ക്കും.
ഈ വിവരം താര സംഘടന നിർമാതാക്കളുടെ സംഘടനയെ അറിയിക്കും. എന്നാൽ താരങ്ങൾ അടക്കം ഉള്ള സിനിമ പ്രവർത്തകർ അമ്പത് ശതമാനം കുറക്കണം എന്ന് പരസ്യമായി ആവശ്യപ്പെട്ടത് താരസംഘടനയിൽ എതിർപ്പ് ഉണ്ടാക്കി ഇരുന്നു.
ജെനെറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡണ്ടുമാർ ആയ ഗണേഷ് കുമാർ , മുകേഷ് , അംഗങ്ങൾ ആയ രചന നാരായൺ കുട്ടി , സിദ്ദിഖ് , ആസിഫ് അലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രസിഡണ്ട് മോഹൻലാൽ ചെന്നൈയിൽ ആയതു കൊണ്ട് പങ്കെടുത്തില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…