കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഗോപി സുന്ദറും അഭയ ഹിരണ്മയിയും അമൃത സുരേഷുമാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഗായികയും ഗോപി സുന്ദറിന്റെയും സോഷ്യൽ മീഡിയ കരുതിയിരുന്നു കാമുകിയും ആയിരുന്നു അഭയയുടെ ജന്മദിനം.
അന്നേ ദിനത്തിൽ അഭയ തന്റെ ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചപ്പോൾ കാണാതെ പോയ മുഖം ആയിരുന്നു കാമുകൻ ഗോപി സുന്ദറിന്റേത്. എന്നാൽ പിന്നീട് താൻ ജീവിതത്തിൽ പുത്തൻ പങ്കാളിയെ കണ്ടെത്തിയ സന്തോഷം ഗോപി സുന്ദർ പരസ്യമായി അറിയിക്കുക ആയിരുന്നു.
2001 വിവാഹം കഴിച്ച ഗോപി സുന്ദർ ആ ബന്ധം അവസാനിപ്പിക്കാതെ തന്നെ അഭയ ഹിരണ്മയി എന്ന ഗായികയുമായി 2007 പ്രണയത്തിൽ ആകുന്നതും തുടർന്ന് ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നതും എന്നാൽ ബന്ധത്തിന്റെ ആഴവും പരപ്പും തുറന്നു പറഞ്ഞത് വർഷങ്ങൾ ശേഷം 2019 ആയിരുന്നു. എന്നാൽ ഗോപി സുന്ദർ രണ്ടാം പ്രണയവും മറികടന്നു മൂന്നാമത്തേക് എത്തുമ്പോൾ ആ പ്രണയം ലോകം മുഴുവൻ അറിയിച്ചു കഴിഞ്ഞു.
നടൻ ബാലയെ ഒറ്റ നോട്ടത്തിൽ കണ്ട് ഇഷ്ടമായ അമൃതക്ക് തന്റെ കൂട്ടുകാരിയുടെ കാമുകനെ സ്വന്തമാക്കിയതിന് സങ്കടമൊന്നും കാണില്ല. അഭയായും ഗോപി സുന്ദറും ഒന്നിച്ചെത്തിയ ജിമ്മിൽ ആയിരുന്നു അമൃതയും എത്തുന്നതും ഇരുവരും പ്രണയത്തിൽ ആകുന്നത്. ഇന്ന് ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കടന്നതും. എന്നാൽ ഇന്ന് ഗോപി സുന്ദറിന്റെ ജന്മദിനത്തിൽ അമൃത കുറിച്ച് എന്റെ സ്വന്തമായ ഗോപി സുന്ദറിന് ജന്മദിനാശംസകൾ എന്നായിരുന്നു.
കാലം ബാലയിൽ തട്ടിത്തെറിപ്പിച്ച അമൃത സുരേഷ്, അഭയയിൽ നിന്നും തന്റെ കാമുകൻ ഗോപി സുന്ദറിനെ പറിച്ചെടുത്ത അമൃത സുരേഷ്. ഇന്ന് വില്ലത്തിയുടെ മുഖമാണ് അമൃതക്ക്. എന്തായാലും ഇനിയുള്ള കാലം ഗോപിക്ക് അമൃതായാണ് നെഞ്ചിന്റെ ചൂടറിഞ്ഞ് കൂടെയുള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…