2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നടിയാണ് അനാർക്കലി മരിക്കാർ. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും ഏറെ സജീവമായി സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അനാർക്കലി മരിക്കാർ.
സിനിമകൾ കുറവാണ് എങ്കിൽ കൂടിയും നിലപാടുകൾ കൊണ്ട് സജീവം ആണ് അനാർക്കലി. തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് നടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് നേരത്തെ വലിയ വാർത്ത ആയിരുന്നു.
ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം കുറച്ചു കാലങ്ങൾക്ക് മുന്നേ പറഞ്ഞത്. സിനിമകളേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ ആണ് അനാർക്കലിയെ കാണുന്നത്.
ഫോട്ടോഷൂട്ട് ചെയ്യുന്ന താരം മികച്ച മോഡൽ കൂടിയാണ്. ഇപ്പോൾ കാശ്മീർ യാത്രയിൽ നിന്നുമുള്ള ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. കുതിരപ്പുറത്ത് കേറി ഇരിക്കുന്ന അനാർക്കലിയുടെയും അതിനൊപ്പം നിൽക്കുന്ന സുഹൃത്തിന്റേയും ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
എന്നാൽ തന്റെ ഫോട്ടോ സോഷ്യൽ മീഡിയ വെബ് സൈറ്റിൽ വരുന്ന വാർത്ത ഇങ്ങനെ ആയിരിക്കും എന്ന് പറയുകയാണ് അനാർക്കലി ഇപ്പോൾ. കുതിരപ്പുറത്ത് കേറിയ അനാർക്കലിക്ക് പിന്നീട് എന്ത് സംഭവിച്ചു. സംഭവം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നാണ് അനാർക്കലി കുറിച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…