അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലെ താരമാണ് അന്ന രേഷ്മ രാജൻ എന്ന പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ലിച്ചി. ആദ്യ ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രം അവതരിപ്പിച്ച താരം പിന്നീട് സ്നേഹത്തോടെ വിളിക്കുന്നതും ലിച്ചി എന്ന പേരിലാണ്.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ ആയിരുന്നു രേഷ്മ രാജൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗവും അതിനെ തുടർന്ന് തകർന്ന് പോയ താരം എന്നാൽ അതിൽ നിന്നും എല്ലാം കുടുംബത്തെ അടക്കം തന്റെ കരിയറിൽ കൂടി രക്ഷപ്പെടുത്തി എന്ന് വേണം പറയാൻ.
ലിജോ ജോസ് പെല്ലിശ്ശേരി മലയാളികൾക്ക് സമ്മാനിച്ച നായിക ആയിരുന്നു അന്ന. കാവ്യാ മാധവനെ പോലെ അൽപ്പം തടിയുള്ള നായികമാരോട് പ്രത്യേക ഇഷ്ടമുള്ള മലയാളികൾക്ക് ലഭിച്ച സമ്മാനം തന്നെ ആയിരുന്നു ലിച്ചി. ആദ്യ ചിത്രത്തിന് ശേഷം മോഹൻലാൽ ചിത്രത്തിൽ കൂടി നായിക ആയിരുന്നു ലിച്ചി എത്തിയത്.
തുടർന്ന് മധുരരാജാ, അയ്യപ്പനും കോശിയും അടക്കം ഉള്ള ചിത്രങ്ങൾ ചെയ്ത താരം ഇന്നും തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴും നിരവധി ചിത്രങ്ങളിൽ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ഉത്ഘാടനത്തിന് എത്തിയ താരത്തിന് ചുറ്റും ആരാധകർ പൊതിയുക ആയിരുന്നു. കറുത്ത ചുരിദാറിൽ തന്റെ സൗന്ദര്യം കാണിച്ചുകൊണ്ടായിരുന്നു താരം എത്തിയത്. വീഡിയോ കാണാം..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…