ഒരു കാലത്തിൽ കരിയറിന്റെ ഏറ്റവും ഹൈപ്പുള്ള സമയത്തിൽ നിന്നും പിന്നീട് സിനിമ ലോകത്തിൽ കാണാത്രയായ താരം ഇപ്പോൾ വീണ്ടും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുകയാണ്.
മമ്മൂട്ടിക്കൊപ്പം സിബിഐ 5 ൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് അൻസിബ ഹസൻ. എന്നാൽ കരിയറിൽ ആദ്യ കാലങ്ങളിൽ ഒട്ടേറെ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് അൻസിബ ഇപ്പോൾ. താൻ പക്കാ വില്ലേജിൽ നിന്നും വന്ന ഒരു പെൺകുട്ടി ആയിരുന്നു.
സിനിമയിൽ നിൽക്കുമ്പോൾ എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയ കാലം. ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം നന്നായി സൂം ചെയ്തു ഫോട്ടോസ് ഇടും. മോശം കമന്റ് വരുമ്പോൾ അതിനെതിരെ പ്രതികരിക്കുന്ന കാലം ഉണ്ടായിരുന്നു.
അന്ന് ഞാൻ ഒരു ഷോ ഹോസ്റ്റ് ചെയ്യുക ആയിരുന്നു. അന്ന് ഷോയിൽ അതിഥി ആയി എത്തിയത് തമിഴ് നടൻ ആര്യ ആയിരുന്നു. ഷോക്ക് ഐഡിയിൽ ഞാൻ ലൈവ് പോയി. അതിൽ ഒരാൾ ശരീരത്തിന്റെ ഈ ഭാഗം കാണിച്ചു തരുമോ എന്നുള്ള ചോദ്യം എന്നോട് ചോദിച്ചത്.
ആ കമന്റ് എല്ലാം നടൻ ആര്യയും കാണുന്നുണ്ടായിരുന്നു. അതോടെ ആയപ്പോൾ ഞാൻ വല്ലാതെ ആയി പോയി. പെട്ടന്ന് ഞാൻ ഷോ വൈൻഡ് അപ്പ് ചെയ്തു. ഷോ കഴിഞ്ഞ ഞാൻ വല്ലാതെ ഇരുന്നപ്പോൾ എല്ലാവരും വന്നു എന്താണ് കാര്യം എന്ന് ചോദിച്ചു.
ക്രൂ മുഴുവൻ അയാളെ തപ്പി. ഒറിജിനൽ ഐഡിയിൽ നിന്നും ആയിരുന്നു അയാൾ കമന്റ് ചെയ്തത്. പെട്ടന്ന് അയാളുടെ നമ്പർ കൂടി കിട്ടി. അപ്പോൾ തന്നെ ആ നമ്പറിൽ ഞാൻ വിളിച്ചു. എന്നിട്ട് ഭാര്യക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.
ചേച്ചി ചേച്ചിയുടെ ഭർത്താവ് ഇന്ന ഭാഗം കാണിക്കാൻ എന്നോട് പറഞ്ഞു. ഞാൻ എന്താണ് ചെയ്യേണ്ടത്. ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ആ പരസ്യമായി ഉപയോഗിക്കുന്നത്. ക്രൂ മുഴുവൻ സപ്പോർട്ട് ചെയ്തു. ഇപ്പോൾ ഇത്തരം കമന്റ് വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് നന്നായി അറിയാം.
ഞാൻ ഭാര്യയെ വേദനിപ്പിക്കണം എന്ന് കരുതി ഒന്നും അല്ല പറഞ്ഞത്. ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവരും വല്ലാതെ ആയി. പക്ഷെ ആ ഭാര്യയും അവർക്ക് ഒരു മകളും ഉണ്ടെങ്കിൽ അതും അയാളുടെ ഒപ്പം സേഫ് അല്ല എന്ന് എനിക്ക് തോന്നി.
അതുകൊണ്ടു ആയിരുന്നു അങ്ങനെ പറഞ്ഞത്. ആദ്യ കാലങ്ങളിൽ അതീവ സുന്ദരിയായി അഭിനയിക്കുന്ന താരം ആയിരുന്നു അൻസിബ. മണിവണ്ണൻ സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അൻസിബ മലയാളത്തിൽ ശ്രദ്ധ നേടുന്ന ത് ദൃശ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…