മലയാള സിനിമയിലെ നാടൻ ലുക്കുള്ള വേഷങ്ങൾ ഒട്ടേറെ ചെയ്തിട്ടുള്ള താരം ആണ് കാവ്യാ മാധവൻ. മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയ താരം ഇപ്പോൾ വിവാഹത്തിന് ശേഷം അഭിനയ ലോകത്തിൽ സജീവമല്ല.
നടൻ ദിലീപിനെ ആണ് താരം രണ്ടാം വിവാഹം ചെയ്തത്. നാടൻ വേഷങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ദിലീപുമായി വിവാഹിതയായ കാവ്യ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.
ഇപ്പോൾ താരം കുടുംബ ജീവിതം നയിക്കുകയാണ്. കാവ്യ സിനിമയിൽ നിന്ന് പിന്മാറുന്ന ഏകദേശ സമയത്ത് തന്നെയാണ് നടി ആണ് സിത്താര സിനിമയിൽ നായികയായി aരങ്ങേറുന്നത്. 2013 ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമയിൽ വന്ന താരമാണ് അനു സിത്താര.
അനു സിത്താര സജീവമായി അഭിനയ ലോകത്തിൽ തുടങ്ങിയ ശേഷം പറഞ്ഞ കാര്യമാണ് അനു സിത്താരക്ക് കാവ്യയുടെ നല്ല സാമ്യമുണ്ടെന്ന്. കാവ്യ സിനിമകളിൽ അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനു സിത്താരയുടെ കഥാപാത്രങ്ങളും.
ഇതിനെ കുറിച്ച് അനു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ;
അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യമുണ്ടെന്നാണ്. ലക്ഷ്മി ചേച്ചിയുടെ മുഖ സാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ആ സിനിമയിൽ തിരഞ്ഞെടുത്തത്. അനു പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…