മലയാള സിനിമയുടെ യുവ നടിമാരിൽ പ്രമുഖയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളും ആണ് അനു സിത്താര. ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതാക്കി, സൂപ്പർ താരങ്ങൾക്ക് ഒപ്പം നായിക ആയി എത്തുവാൻ അവസരം ലഭിച്ച നടിയാണ് അനു.
മികച്ച ചിത്രങ്ങൾ ചെയ്യുന്നതിന് ഒപ്പം അതീവ ഗ്ലാമർ വേഷങ്ങളിൽ നിന്നും ഒരു അകലം പാലിക്കുന്ന നടികൂടിയാണ് അനു സിത്താര.
താരത്തിനെതിരെ പ്രചരിക്കുന്ന വ്യാജവാർത്തയുടെ സത്യാവസ്ഥ പുറത്തുകാട്ടിയ അനുവിന്റെ പോസ്റ്റ് വൈറലാകുന്നു. അനു സിതാര അമ്മയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജ വാർത്ത തുറന്നു കാട്ടിയത്. വാർത്തയുടെ സ്‌ക്രീൻഷോട്ടും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന ‘ശുഭരാത്രിയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീപിന് ഒപ്പമുള്ള ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് അനുവിന് എതിരെയുള്ള വ്യാജ വാർത്ത എത്തിയത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ശുഭരാത്രി.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…