2014 മുതൽ അഭിനയ ലോകത്തിൽ സജീവം ആയി നിൽക്കുന്ന താരം അനു അനുമോൾ. സീരിയലിൽ അഭിനയിച്ചു തുടങ്ങിയ താരത്തിന് നിരവധി ആരാധകർ ആണ് ഇപ്പോളുള്ളത്. അനിയത്തി എന്ന സീരിയലിൽ കൂടി ആയിരുന്നു താരത്തിന്റെ തുടക്കം.
പിന്നീട് ഇങ്ങോട്ട് നിരവധി സീരിയലുകളിൽ താരം ഗംഭീര അഭിനയ പ്രകടനം കാഴ്ച വെച്ചു. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് അനുമോൾ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുമുണ്ട് താരം.
മലയാളത്തിൽ ഏറെ ആരാധകരുള്ള ഷോയാണ് സ്റ്റാർ മാജിക്ക്. ലക്ഷ്മി നക്ഷത്ര അനു അവതാരകയായി എത്തുന്നത്. ഷോയിൽ ഒട്ടേറെ കളികളും ചിരി തമാശകളുമായി എത്തുന്നത് മലയാളത്തിലെ താരങ്ങൾ തന്നെ അനു സീരിയൽ സിനിമ മേഖലയിൽ നിന്നുമുള്ള ഒട്ടേറെ താരങ്ങൾ ഉണ്ട് ഈ ഷോയിൽ.
സിനിമ സീരിയൽ രംഗത്ത് നിന്നും ഉള്ള ആളുകൾ ആണെങ്കിൽ കൂടിയും ഇവരെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഈ ഷോയിൽ കൂടി അനു എന്ന് വേണം പറയാൻ. സ്റ്റാർ മാജിക്കിൽ കൂടി വലിയ ആരാധകർ ഉണ്ടാക്കിയ താരം അനു അനുമോൾ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കുന്ന താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൊഞ്ചലും ഒക്കെ ഏറെ ആരാധകരെ നേടി എടുക്കാൻ അനുമോൾക്ക് കഴിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനു അനു.
നേരത്തെ സൂപ്പർ ഹിറ്റ് സീരിയൽ സീതയിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ ഒപ്പം ഇപ്പോൾ താരങ്ങൾ എല്ലാം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ പർദ ധരിച്ച് ഇറങ്ങേണ്ട സ്ഥിതിയാണെന്നാണ് അനുമോൾ പറയുന്നത്.
“ഷോപ്പിംഗിന് മാളുകളിൽ പോകുമ്പോൾ എല്ലാ കടകളും കയറി ഇറങ്ങുന്ന ആളാണ് ഞാൻ. ഒരു കലാകാരി ആയതുകൊണ്ട് ആളുകൾ വിചാരിക്കില്ലേ എന്തിനാ കടകൾ കയറി ഇറങ്ങുന്നതെന്ന്.
നമ്മളെ കാണുമ്പോൾ ആളുകൾ കൂടും സ്നേഹം കൊണ്ട് വരുന്നതാണ് പക്ഷേ അടുത്തുള്ളവർക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഒരിക്കൽ ബസിൽ പോകുകയായിരുന്നു. നോക്കുമ്പോൾ അപ്പുറത്തെ സീറ്റിലെ ചേട്ടൻ സ്റ്റാർ മാജിക്കിലെ എന്റെ വീഡിയോ കണ്ട് ചിരിക്കുകയാണ്.
ഞാൻ പർദ ഇട്ടതുകൊണ്ട് എന്നെ മനസിലായില്ല. പക്ഷെ ചേട്ടൻ ചിരിക്കുന്നത് കണ്ട് ഞാൻ പർദ മാറ്റി മുഖം കാണിച്ചു അപ്പോൾ ചേട്ടന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഏറെ ഹാപ്പിയായ കാര്യമായിരുന്നു അത്. അനുമോൾ കൂട്ടിച്ചേർത്തു.
Anumol s karthu | anumol star magic | anumol
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…