Gossips

ഫഹദ് ഉമ്മവെക്കാൻ വരുമ്പോൾ ഞാൻ മാറിക്കളയുമായിരുന്നു; അനുശ്രീ തന്റെ അനുഭവം പറയുന്നു..!!

ഫഹദ് ഫാസിലിന്റെ നായികയായി ഡയിമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ. ശാലീന സുന്ദരി ആയി മലയാള സിനിമയിൽ തുടങ്ങിയ താരം പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ഇതിഹാസ ചന്ദ്രേട്ടൻ എവിടെയാ എന്നി ചിത്രങ്ങളിൽ കൂടി ആണ് അനുശ്രീ ശ്രദ്ധ നേടിയത്.

കടുത്ത സൂര്യ ആരാധിക കൂടിയ ആയ അനുശ്രീ മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിൽ ആദ്യം മോഹൻലാലിൻറെ നായികയായി തീരുമാനിച്ചത് അനുശ്രീയെ ആയിരുന്നു. എന്നാൽ ശരീരിക ബുദ്ധിമുട്ടുകൾ മൂലം താരത്തിന് അഭിനയിക്കാൻ കഴിഞ്ഞില്ല.

എന്നാൽ തുടർന്ന് ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മികച്ചൊരു വേഷം ചെയ്യാൻ അനുശ്രീക്ക് കഴിഞ്ഞു. നേരത്തെ നാടൻ വേഷങ്ങളിൽ മാത്രം വന്നിരുന്ന അനുശ്രീ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി മോഡേൺ വേഷങ്ങളും ചെയ്യാറുണ്ട്. ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം കിസ്സിങ് സീൻ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് അനുശ്രീ..

റൊമാൻസ് ചെയ്യുവാൻ തനിക്ക് എപ്പോഴും മടി ആണെന്നും അത്തരം സീനിൽ അഭിനയിക്കാൻ പോലും തനിക്ക് ബുദ്ധിമുട്ട് ആണെന്നാണ് അനുശ്രീ പറയുന്നത്. ഡയമണ്ട് നേക്കളെസ് സിനിമ ചെയ്യുമ്പോൾ ഒരു ചുംബന രംഗത്ത് അഭിനയികാണാമായിരുന്നു. ഫഹദ് ആണെങ്കിൽ ആ സമയത്ത് കിസ്സിങ് സീൻ ഒക്കെ സൂപ്പർ ആയി ചെയ്യുന്ന ഒരു സമയം കൂടിയാണ്.

തനിക്ക് ആണെങ്കിൽ അതിന് വലിയ ബുദ്ധിമുട്ടും. ഉമ്മയോക്കെ ചെയ്തിട്ട് ഞാൻ എങ്ങനെ നാട്ടിൽ പോകും എന്ന ചിന്തയായിരുന്നു. ഫഹദ് അരികിലേക്ക് വരുമ്പോൾ താൻ പിന്നിലേക്ക് മാറും. ലാൽജോസ് സർ അവിടെനിന്ന് മൈക്കിലൂടെ വിളിച്ചു പറയും.

അനു നീ എന്താണീ കാണിക്കുന്നത് എന്നൊക്കെ. ആ സീനിൽ അഭിനയിക്കുന്ന സമയത്ത് കൃത്യമായി എക്സ്പ്രഷൻ ഒന്നും തനിക്ക് വരികയില്ലായിരുന്നു. പിന്നെയാണ് അതൊക്കെ മാറി വന്നത് എന്നാണ് താരം പറയുന്നത്.


Read More..

പ്രണവിന്റെ ആ ചോദ്യം തന്നെ ഞെട്ടിച്ചു; അങ്ങനെ ചോദിക്കുന്ന ആദ്യത്തെ നടനും പ്രണവ് തന്നെ; അനുശ്രീ..!!

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago