അവർ വെട്ടിവിഴുങ്ങിയപ്പോൾ ജോലിക്കാരി നോക്കിനിൽക്കുന്നു; അർച്ചന സുശീലന്റെ വിഡിയോക്കെതിരെ വിമർശനം..!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പര എന്റെ മാനസപുത്രിയിൽ ഗ്ലോറി എന്ന വേഷത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ തരാം ആണ് അർച്ചന സുശീലൻ. പാതിമലയാളിയായി അർച്ചന കിടിലം വില്ലത്തി വേഷം ആണ് മനസപുത്രിയിൽ ചെയ്തത്.

പിനീട് നിരവധി വില്ലത്തി വേഷങ്ങളിൽ കൂടി സീരിയൽ മേഖലയിൽ തിളങ്ങിയ താരത്തെ പിന്നീട് ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും കണ്ടിരുന്നു. ഇപ്പോൾ ലോക്ക് ഡൗണിൽ സ്വന്തം വീട്ടിൽ ആയ അർച്ചന കുക്കിങ്ങും വർക്ക് ഔട്ട് ഒക്കെയായി തിരക്കിൽ ആണ്. എന്നാൽ താരം കഴിഞ്ഞ ദിവസം അർച്ചന സുശീലൻ ഒരു ബിരിയാണി മേക്കിങ് വീഡിയോ പങ്കുവെച്ചിരുന്നു.

എന്നാൽ ആ വിഡിയോയിൽ കൂടി താരം കുറച്ചേറെ വിമർശനം വാരിക്കൂട്ടുകയും ചെയ്തു. പനീർ ബട്ടർ മസാല അച്ഛനും അമ്മയ്ക്കും ഉണ്ടാക്കി നൽകിയതിന്റെയും അവർ അത് ആസ്വദിക്കുന്നതിന്റെയും വീഡിയോ ആണ് അർച്ചന പുറത്തു വിട്ടത്. നന്ദി ഉണ്ട് ദൈവമേ ഞാൻ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി എന്ന തലക്കെട്ടോടെ ആണ് അർച്ചന വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ എടുക്കുന്ന അർച്ചന തന്നെ അച്ഛനോടും അമ്മയോടും കരി കൊള്ളാമോ എന്ന് ചോദിക്കുന്നും ഉണ്ട്. എന്നാൽ അർച്ചനയുടെ വിഡിയോയിൽ പ്രേക്ഷകർ ശ്രദ്ധിച്ചത് കൂടെ നിൽക്കുന്ന പെൺകുട്ടിയെ ആണ്. വിഡിയോയിൽ അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നതും നോക്കി നിൽക്കുന്ന ഈ പെൺകുട്ടിയെ കുറിച്ചാണ് ആളുകൾ കമെന്റുമായി എത്തിയത്.

വീട്ടിലെ ജോലിക്കാർക്ക് എന്തെങ്കിലും കൊടുക്കാൻ തോന്നിയില്ലേ.. ആ സർവെന്റിന്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു… എന്നൊക്കെ ആണ് കമെന്റുകൾ എത്തിയത്. എന്നാൽ ഇത് ജോലിക്കാരിയാണോ ബന്ധുവാണോ എന്ന് അർച്ചന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പെൺകുട്ടി നല്ല രീതിയിൽ ഭക്ഷണം വിളമ്പുന്നതും വിഡിയോയിൽ കാണാം. നേരത്തെയും പല വിഡിയോകളിലും അചർച്ചനക്കൊപ്പം ഈ പെൺകുട്ടി ഉണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago