Categories: Gossips

ആര്യയുടെ മാറിടത്തിന്റെ സൈസ് ചോദിച്ചു യുവാവ്; മറുപടിയുമായി ആര്യ പറഞ്ഞത് കണ്ടോ..!!

മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്. അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്.

സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. താരത്തിന്റെ പുത്തൻ മോഡേൺ ചിത്രത്തിൽ ആണ് മോശം കമന്റ് ആയി ഒരു വിഭാഗം ആളുകൾ എത്തിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഒന്നും ആര്യ വലിയ കാര്യമായി മുഖവില കൊടുക്കാറില്ല എന്നുള്ളതാണ് സത്യം. സ്ത്രീധനം എന്ന സീരിയലിലും ആര്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചില വിമർശനങ്ങൾ അതിർവരമ്പുകൾ കടക്കുമ്പോൾ പ്രതികരണം നടത്താതെ പോകുന്നതും ചിലപ്പോൾ തെറ്റായി തോന്നി പോകാം.

സ്ത്രീകൾക്ക് പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് മോശം കമന്റ് സന്ദേശങ്ങൾ എന്നിവ വരുന്ന ഇടമാണ് ഇൻസ്റ്റാഗ്രാം. കാലങ്ങൾ കഴിയുമ്പോൾ ഞരമ്പൻമാരുടെ എണ്ണം കൂടി വരുന്നു എന്നാണ് തോന്നുന്നത്.

നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് ആയിരുന്നു ആര്യയുടെ മുൻ ഭർത്താവ്. വിവാഹ മോചനത്തിന്റെ കാരണങ്ങൾ ഏറെയും താൻ കാരണം ഉണ്ടായത് എന്നായിരുന്നു ആര്യ പറഞ്ഞത്. ഇപ്പോൾ ലൈവിൽ എത്തിയ താരത്തിനോട് വളരെ മോശമായി ഒരാൾ സംസാരിച്ചിരിക്കുകയാണ് ആര്യയോട് മാറിടത്തിന്റെ സൈസ് ചോദിച്ച് എത്തിയ യുവാവിന് കടുത്ത മറുപടിയാണ് താരം നൽകിയത് സൈസിന്റെ കാര്യത്തിൽ നിങ്ങളുടെ അമ്മയുടേതിനേക്കാൾ ചെറുത് മതി അതിന് അവരുടെ സഹായം തേടാം എന്നും താരം എന്നുമാണ് താരം നൽകിയ മറുപടി നിരവധി പേരാണ് താരത്തിന്റെ ഈ മറുപടിക്ക് കയ്യടി നൽകിയിരിക്കുന്നത്.

കാലഘട്ടങ്ങൾ മാറുന്നതിന് അനുസരിച്ചു ഇൻസ്റ്റാഗ്രാം പോലെ ഉള്ള സെലിബ്രിറ്റി ഐഡികൾ പലപ്പോഴും താരങ്ങൾ തന്നെ നോക്കി നടത്തുന്ന കാലം വന്നത് കൊണ്ട് തന്നെ ആയിരിക്കും മോശം കമന്റുകൾക്ക് അതെ വേഗത്തിൽ മറുപടിയും എത്തുന്നത്.

Big boss fame arya badayi react bad comments..

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago