കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ആളുകളിലും ചില കാര്യങ്ങളിൽ മാറ്റങ്ങളും ചില കാര്യങ്ങൾ എത്ര ജെനെറേഷൻ മാറിയാലും മാറ്റങ്ങൾ ഉണ്ടാകാതെയും ഇരിക്കാറുണ്ട്. സോഷ്യൽ മീഡിയ വളരുന്നതിന് അനുസരിച്ച് അതിൽ പ്രവർത്തിക്കുന്ന ആളുകളും നിരവധിയാണ്.
അത്തരത്തിൽ യൂട്യൂബ് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ ആൾ ആണ് ഹില. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനൽ അവതാരക എന്ന നിലയിൽ ആണ് ഹില പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ കേന്ദ്രമായി മാറിയത്. കൗമാരക്കാരിൽ ഇന്നും അവജ്ഞതയുഉം ഒട്ടേറെ തെറ്റിധാരണയും ഉള്ള വിഷയങ്ങളിൽ കൂടിയുള്ള വിവരണങ്ങൾ ആണ് ചാനലിൽ കൂടുതൽ ആയുള്ളത്.
സെ ക്സ് വിദ്യാഭ്യാസം, മോട്ടിവേഷൻ ക്ലാസുകൾ എല്ലാം ആണ് കൂടുതൽ ആയി ഹില ഈ ചാനൽ വഴി പറയുന്നത്. എന്നാൽ ഏതൊരാളും തന്റെ കരിയർ തിരഞ്ഞെടുക്കുമ്പോൾ അതിൽ ചിലപ്പോൾ ചില കാരണങ്ങൾ അടക്കം ഉണ്ടാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള ഹില തന്റെ വ്ലോഗിൽ കൗമാരക്കാരുടെ ഇത്തരം പ്രേശ്നങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായ കാരണം പറയുകയാണ് ഇപ്പോൾ.
തന്റെ വീഡിയോക്ക് കീഴിൽ വരുന്ന മോശം കമെന്റുകളെ കുറിച്ചും സെ ക്സ് എഡ്യൂക്കേഷൻ എന്ന മേഖല തിരഞ്ഞെടുക്കാനുള്ള കരണവുമാണ് ഹില ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തിൽ സ്‌കൂളിൽ നിൽക്കുമ്പോൾ തനിക്ക് ഒരു മോശം അനുഭവം ഉണ്ടായി.
സ്കൂളിൽ വാഷ് റൂം സൈഡിൽ നിന്നും നോക്കുമ്പോൾ റോഡിൽ കൂടി പോകുന്നവരെ കാണാൻ സാധിക്കുമായിരുന്നു അങ്ങനെ ഒരിക്കൽ റോഡിൽ നിന്നും തന്റെ നേരെ അയാളുടെ പ്രൈവറ്റ് പാർട്ട് കാണിച്ചു. എന്നാൽ അന്ന് തനിക്ക് അത് മറ്റാരോടെങ്കിലും പറയാൻ കഴിഞ്ഞില്ല.
എന്നാൽ അതെ അനുഭവം തനിക്ക് തീയറ്ററിൽ സിനിമ കാണാൻ പോയപ്പോഴും ഉണ്ടായി. അന്നും തനിക്ക് നേരെ ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായി, അന്ന് തനിക്കോ തന്റെ കുടുംബത്തിനോ ഈ സംഭവത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴാണ് ആളുകൾ എന്താണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നുള്ള ചിന്ത തന്നിൽ ഉണ്ടായത്.
ആളുകൾക്ക് അവരിൽ ഉണ്ടാകുന്ന ജിജ്ഞാസ ആണ് ഇതിനുള്ള കാരണം. അങ്ങനെയാണ് ലൈ ഗീക വിദ്യാഭാസം എന്ന ആശയം തന്നിൽ ഉണ്ടായത്. തുടർന്ന് വീഡിയോ ചെയ്യാൻ തുടങ്ങിയത്, അമ്പത് രൂപ തന്നാൽ നിന്നെ കിട്ടുമോ എന്നുള്ള കമന്റ് ഒക്കെ ആയിരുന്നു ആദ്യം ഒക്കെ വന്നിരുന്നത്.
അതിനെയെല്ലാം മറികടക്കാൻ തനിക്ക് സാധിച്ചു. ഫേസ്ബുക്കിൽ ആണെങ്കിൽ മുഴുവൻ ഇത്തരത്തിൽ ഉള്ള ആളുകളുടെ പ്രൈവറ്റ് പിക്ക്ച്ചറുകൾ ആണ്. ഹില പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…