രഘുവിൽ നിന്നും ഉണ്ടായ ദുരനുഭവം; ബിഗ് ബോസ്സിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് അതിദി..!!

ബിഗ് ബോസ് മലയാളം സീസൺ 1 കണ്ടവർക്ക് അറിയാൻ കഴിയുന്ന മത്സരാർത്ഥി ആണ് അതിദി. ഇപ്പോൾ ബിഗ് ബോസ് സീസൺ 2 ഗംഭീരമായി മുന്നേറുമ്പോൾ രണ്ടാം സീസണിലെ മത്സരാർത്ഥിയായ ആർ ജെ രഘുവിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അതിദി ഇപ്പോൾ.

ബിഗ് ബോസ് ഒമ്പതാം സീസണിലേക്ക് എത്തുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉണ്ട് 12 പേരാണ്. അതിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി രജിത് കുമാർ ആണ്. വേറെ ലെവൽ ഫാൻസ്‌ പവർ ആണ് അദ്ദേഹത്തിന് ഉള്ളത്. എതിരാളികളെ ഒറ്റക്ക് നേരിടുന്ന രജിത്തിന്റെ രീതികൾക്ക് വമ്പൻ ഫാൻസ്‌ പിന്തുണ ആണ് ഉള്ളതും.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് മുൻ ബിഗ് ബോസ് തരാം അതിദി വിശേഷങ്ങൾ പങ്കുവച്ചത്. ബിഗ് ബോസ്സിൽ ഇപ്പോൾ ഉള്ള ആരെയും തനിക്ക് അറിയില്ല എങ്കിൽ കൂടിയും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. ബിഗ് ബോസ്സിലെ ഇപ്പോൾ ഉള്ള മത്സരാർത്ഥിയായ ആർ ജെ രഘുവിനെ കുറിച്ചാണ് അതിദി പറയുന്നത്.

താനും തന്റെ കസിനും എയർ പോർട്ടിൽ നിന്നും വരുമ്പോൾ ഒരാൾ തങ്ങളെ ശ്രദ്ധിക്കുന്നത് കാണുന്നത്. തിരിച്ചു അവിടെ വന്നപ്പോൾ ഒരു ഫോൺ വന്നു. കസിൻ ആരെന്നു ചോദിച്ചപ്പോൾ രഘു ആണെന്ന് ആണ് പറഞ്ഞത്. റേഡിയോയിൽ നിന്നും ആണ് വിളിക്കുന്നത് എന്നും അതിദി ആണോ എന്ന് ചോദിച്ചപ്പോൾ അല്ല സഹോദരി ആണെന്ന് പറഞ്ഞു. ഇന്റർവ്യൂ വേണം എന്ന് പറഞ്ഞാണ് വിളിച്ചത്. സഹോദരി തനിക്ക് ഫോൺ നൽകാം എന്ന് പറഞ്ഞു.

എന്നാൽ രഘു തന്നെ പറ്റിക്കുക ആയിരുന്നു. ആൾക്കാരെ പറ്റിക്കണം എന്നാൽ പറഞ്ഞു പറ്റിക്കുമ്പോൾ ആ ഒരു ദിവസത്തിന്റെ വില തനിക്ക് അറിയാം എന്നും അതിദി പറയുന്നു. ഇന്റർവ്യൂന് സമയം അനുവദിച്ചു. താൻ ആ ദിവസത്തിനായി ബാക്കി തിരക്കുകൾ എല്ലാം മാറ്റി വെച്ച് കാത്തിരുന്നു.

എന്നാൽ അയാൾ വിളിച്ചതും ഇല്ല. ഇന്റർവ്യൂ എടുക്കാൻ വന്നതും ഇല്ല. ബിഗ് ബോസ് 2 വിൽ അയാളെ കണ്ടപ്പോൾ ഞെട്ടൽ ഉണ്ടാക്കി എന്നും അതിദി പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago