സച്ചി രചനയും സംവിധാനവും നിർവഹിച്ചു 2020 ഫെബ്രുവരി 7 നു റിലീസ് ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ വമ്പൻ സ്വീകാര്യത ലഭിച്ച ചിത്രത്തിന് വമ്പൻ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.
എന്നാൽ ചിത്രത്തിൽ 70 ഓളം അബദ്ധങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഒരു വിഡിയോയിൽ കൂടി പറയുന്നത്. സിനിമയിൽ അബദ്ധങ്ങൾ ഇല്ലാതെ ഇരിക്കില്ല എന്നാൽ ഈ വീഡിയോ സിനിമയെ നെഗറ്റിവ് ആയി കാണേണ്ടത് ഇല്ല.
ഈ വീഡിയോ മോശം ആയി തോന്നുന്നവർ കാണേണ്ടത് ഇല്ല എന്ന മുഖവുരയോടെ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതും. വാച്ചിലെ സമയം വസ്തുവിന്റെ സ്ഥാന ചലനം തുടങ്ങിയ 70 അപാകതകൾ ആണ് ചിത്രത്തിൽ പറയുന്നത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…