Categories: Gossips

ആദ്യ ഭാര്യയെയും മക്കളെയും കൈവിടാതെ ബാബുരാജ്; മകന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കാൻ ബാബുരാജ് ചെയ്തത്..!!

വൈവിധ്യമേറിയ ഒട്ടേറെ കഥാപാത്രങ്ങളിൽ കൂടി മലയാള സിനിമയിൽ പ്രേക്ഷകർക്ക് പ്രിയ താരമായി മാറിയ ആളാണ് ബാബുരാജ്. ഒരു നടൻ എന്നതിൽ ഉപരിയായി നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ബാബുരാജ്.

മലയാളത്തിൽ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് എങ്കിൽ കൂടിയും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം ആയിരുന്നു ശനിയാഴ്ച. ഗ്ലാഡിസ് ആയിരുന്നു വധു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങിൽ. ബാബുരാജ് രണ്ടു വിവാഹങ്ങൾ ആണ് കഴിച്ചിട്ടുള്ളത്. ഇതിൽ ആദ്യ ഭാര്യയിൽ ഉള്ള മകൻ ആണ് അഭയ്. എന്നാൽ കൂടിയും വിവാഹ നിശ്ചയ ചടങ്ങിൽ പൂർണ്ണമായും ഒരു അച്ഛന്റെ സ്ഥാനത്തിൽ നിന്നും എല്ലാം ചെയ്യാൻ ബാബുരാജ് ഉണ്ടായിരുന്നു. ആദ്യ ഭാര്യയിൽ ബാബുരാജിന് രണ്ടുമക്കൾ ആണുള്ളത്. അഭയ്, അക്ഷയ് എന്നിങ്ങനെയാണ് അവരുടെ പേരുകൾ.

ആദ്യ ഭാര്യയിൽ നിന്നും വിവാഹ ബന്ധം വേർപെടുത്തിയ ബാബുരാജ് വിവാഹം കഴിച്ചത് നടി വാണി വിശ്വനാഥിനെ ആയിരുന്നു. ആ ബന്ധത്തിലും ആർച്ച, ആരോമൽ എന്നിവർ ആണ് മക്കൾ ആയി ഉള്ളത്. രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ കൂടിയും ബാബുരാജ് ആദ്യ ഭാര്യയെയും മക്കളെയും കുറിച്ചും പൊതുഇടങ്ങളിൽ ഒന്നുംതന്നെ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ മകന്റെ വിവാഹത്തിന് എത്തിയതോടെ ആണ് സംഭവം വൈറൽ ആകുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago