എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി; ബീന ആന്റണിയുടെ ഭർത്താവ് മനോജിന്റെ പോസ്റ്റ് വൈറൽ ആകുന്നു..!!

beena antony manoj kumar
1,278

മലയാളികൾക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറിന്റേതും. മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന ഇരുവരും അതെ സമയം തന്നെ ബിഗ് സ്‌ക്രീനിലെയും മിന്നും താരങ്ങളാണ്.

പുത്തൻ യൂട്യൂബ് വിഡിയോകൾ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എല്ലാം ആയി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആൾ കൂടിയാണ് ഇരുവരും.

എന്നാൽ ഇപ്പോൾ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്നും എന്നാൽ അതിൽ താൻ തോൽക്കാൻ പോണില്ല എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് മനോജ് കുമാർ. പോസ്റ്റ് കണ്ടതോടെ പലരും കരുതി ഇരുന്നത് സീരിയൽ ലോകത്തിലെ ഇഷ്ട താരങ്ങൾ ആയ ബീന ആന്റണിയും മനോജ് കുമാറും വേർപിരിയുന്നു എന്നാണ് ആയിരുന്നു.

എന്നാൽ സത്യത്തിൽ സംഭവം മറ്റൊന്ന് ആയിരുന്നു. പുതിയ സീരിയലിൽ തന്റെ ഭാര്യ ആയി അഭിനയിച്ചു വന്നുകൊണ്ടിരുന്ന സോണിയ ബോസിന് പകരം രശ്മി സോമൻ ആ വേഷം ഏറ്റെടുത്തതിന്റെ സന്തോഷം ആയിരുന്നു മനോജ് കുമാർ പങ്കുവെച്ചത്.