മലയാളികൾക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറിന്റേതും. മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന ഇരുവരും അതെ സമയം തന്നെ ബിഗ് സ്‌ക്രീനിലെയും മിന്നും താരങ്ങളാണ്.
പുത്തൻ യൂട്യൂബ് വിഡിയോകൾ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എല്ലാം ആയി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആൾ കൂടിയാണ് ഇരുവരും.
എന്നാൽ ഇപ്പോൾ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്നും എന്നാൽ അതിൽ താൻ തോൽക്കാൻ പോണില്ല എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് മനോജ് കുമാർ. പോസ്റ്റ് കണ്ടതോടെ പലരും കരുതി ഇരുന്നത് സീരിയൽ ലോകത്തിലെ ഇഷ്ട താരങ്ങൾ ആയ ബീന ആന്റണിയും മനോജ് കുമാറും വേർപിരിയുന്നു എന്നാണ് ആയിരുന്നു.
എന്നാൽ സത്യത്തിൽ സംഭവം മറ്റൊന്ന് ആയിരുന്നു. പുതിയ സീരിയലിൽ തന്റെ ഭാര്യ ആയി അഭിനയിച്ചു വന്നുകൊണ്ടിരുന്ന സോണിയ ബോസിന് പകരം രശ്മി സോമൻ ആ വേഷം ഏറ്റെടുത്തതിന്റെ സന്തോഷം ആയിരുന്നു മനോജ് കുമാർ പങ്കുവെച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…