നമ്മൾ അങ്ങനെ പറഞ്ഞാൽ സമൂഹം പോക്ക് കേസാണ് എന്നും പറയും ആണുങ്ങൾ പറയുമ്പോൾ മാസ്സും; അടുത്ത കൂട്ടുകാരി ചതിച്ചതിനെ കുറിച്ചും ബിഗ് ബോസ് പ്രണയത്തിനെ കുറിച്ചും ഇപ്പോഴത്തെ ജീവിതത്തിനെ കുറിച്ചുമെല്ലാം മനസ്സ് തുറന്ന് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ..!!

വീഡിയോ ജോക്കിയും അതിനൊപ്പം മോഡലിംഗിലും സജീവമായി നിൽക്കുമ്പോൾ ആയിരുന്നു സൂര്യ എന്ന വ്യക്തിക്ക് ബിഗ് ബോസ് സീസൺ മൂന്നു മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്. ബിഗ് ബോസ്സിൽ കൂടി ജനശ്രദ്ധ നേടിയെടുത്ത താരം കുടുംബ പ്രേക്ഷകർക്ക് ഇഷ്ട താരമായി മാറുകയും ചെയ്തു.

എന്നാൽ ബിഗ് ബോസ് കഴിഞ്ഞു പുറത്തുവന്ന സൂര്യ നേരിടേണ്ടി വന്നത് ചിലരിൽ നിന്നുമുള്ള മോശം അനുഭവങ്ങൾ തന്നെയായിരുന്നു. പലരും നിലനില്പിനായിരുന്നു ബിഗ് ബോസിൽ പ്രണയ നാടകം നടത്തിയതെന്ന് പറയുമ്പോഴും തന്റെ പ്രണയം സത്യമായിരുന്നു എന്ന് പറയുകയാണ് സൂര്യ.

എന്നാൽ ആ വ്യക്തിക്ക് തന്നോട് ഇഷ്ടം ഇല്ല എന്നുള്ള തിരിച്ചറിവിൽ പ്രണയം ഉപേക്ഷിച്ചു സുഹൃത്തുക്കളായി മാറി. വിമർശനങ്ങൾ കേട്ട് ഒട്ടേറെ ഞാൻ വിഷമിച്ചിട്ടുണ്ട്. കണ്ണാടിയിൽ നോക്കി സംസാരിക്കുന്നു, ഒറ്റക്കിരുന്ന് സംസാരിക്കുന്നു, പ്രാർത്ഥിക്കുന്നു എന്നുള്ളതൊക്കെയാണ് അവർ എന്നിൽ കണ്ട കുറ്റപ്പെടുത്തലുകൾ.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചൊക്കെ നമ്മൾ സംസാരിക്കാറുണ്ട്. പക്ഷെ ആൺകുട്ടി പെൺകുട്ടിയെ പ്രെപ്പോസ് ചെയ്താൽ അവൻ മാസും നേരെ മറിച്ച് പെൺകുട്ടി ആൺകുട്ടിയെ പ്രപ്പോസ് ചെയ്താൽ പോക്ക് കേസ് എന്ന രീതിയിൽ ആണ് ആളുകൾ കണ്ടുപിടിക്കുന്നത്.

ഞാൻ എന്റെ ഇഷ്ടം പറഞ്ഞതിനാണ് ആളുകൾ എന്നെ വളഞ്ഞിട്ട് ആ ക്രമിച്ചത്. ഞാൻ ഭയങ്കര നിഷ്ക്കുവാണ് ആണെന്ന് ആണ് പറയുന്നത്. ജീവിതത്തിൽ തനിക്കുണ്ടായ അനുഭവം കൂട്ടിച്ചേർത്തായിരുന്നു സൂര്യയുടെ ഈ വാക്കുകൾ. ഒരിക്കൽ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നെ ചതിച്ചു.

അത്രക്കും വിശ്വസിച്ച് ഞാൻ ഒരു കാര്യം അവർക്ക് വേണ്ടി ചെയ്തുകൊടുത്തിരുന്നു. പക്ഷെ തിരിച്ചു എനിക്ക് അതൊരു പണിയായിട്ടാണ് വന്നത്. അത് ഉൾക്കൊള്ളാൻ സാധിക്കാതെ ഞാൻ തകലകറങ്ങി വീണു. പിന്നെ കുറച്ചുനാൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു.

പ്രണയിച്ച് പണികിട്ടിയുണ്ട്, ഒരാളുമായി പ്രണയത്തിലാകുമ്പോൾ നമ്മൾ കൂടുതൽ ചെറുപ്പമാകും; പ്രണയത്തിന് ശേഷം അനുഭവിച്ച വേദനയെ കുറിച്ചും പൂജിത മേനോൻ..!!

മൂന്നു ദിവസം അബ്നോർമൽ ആയിട്ടുള്ള അവസ്ഥയിൽ ആയിരുന്നു. അവളുടെ അടുത്തുനിന്നും അത്തരത്തിൽ ഒരു അനുഭവം ഞാൻ പ്രതീക്ഷിച്ചില്ല. ഇപ്പോൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും സൂര്യ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago