ബിഗ് ബോസ് ദാമ്പത്യ ജീവിതം തകർത്തു; തന്റെ വിവാഹ മോചനത്തിലേക്കോ..?? ആദ്യമായി മനസ്സ് തുറന്ന് വീണ നായർ..!!

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ താരം ആയിരുന്നു വീണ നായർ. എന്നാൽ താരത്തിനെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു.

തട്ടീം മുട്ടീം സീരിയലിൽ കോകില എന്ന വേഷത്തിൽ ആണ് താരം എത്തിയത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇഷ്ട താരം ആയി മാറാൻ താരത്തിന് കഴിയുകയും ചെയ്തിരുന്നു. മിനി സ്‌ക്രീനിൽ തിളങ്ങി നിന്ന ശേഷം ബിഗ് സ്ക്രീനിലും താരം എത്തിയിരുന്നു.

ബിജു മേനോൻ നായകൻ ആയി എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ പ്രസിഡണ്ട് വേഷം മികച്ചതാക്കിയ ആൾ കൂടിയാണ് വീണ. എന്നാൽ ബിഗ് ബോസ്സിൽ വ്യക്തമായ ഗ്രൂപ്പ് കളി കാഴ്ച വെച്ച താരത്തിന് ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും ഉണ്ട്.

എന്നാൽ അതിനെയെല്ലാം ബോൾഡ് ആയി നേരിട്ട വീണക്ക് അന്ന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഭർത്താവു തന്നെ ആയിരുന്നു. ഭർത്താവിനെ കുറിച്ചും കുടുംബത്തിനെ കുറിച്ചും എല്ലാം വാ തോരാതെ സംസാരിക്കുകയും ചെയ്തിരുന്നു ബിഗ് ബോസ് വീട്ടിൽ വീണ.

അടുത്തിടെ വീണയും ഭർത്താവും വിവാഹ മോചനം നേടി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും വീണ അതിനു പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ അടക്കം ഇരുവരും പരസ്പരം അൺഫോളോ ചെയ്തിരുന്നു. എന്നാലിപ്പോൾ വീണ ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ്.

ഒരു ചാനൽ ഷോക്ക് ഇടയിൽ ആണ് അവതാരകൻ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ വീണ വെളിപ്പെടുത്തൽ നടത്തിയത്.

വീണ പറയുന്നത് ഇങ്ങനെയാണ്..

ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളാണ് സന്തോഷകരമായ ദാമ്പത്യ ജീവിതം തകർത്തത്. അതോടെ വീണയുടെ വിവാഹജീവിതം തകർന്നു എന്ന് പറയുന്നത് സത്യമാണെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊണ്ണത്തടി കുറച്ച് നാല്പതാം വയസിൽ സൗന്ദര്യം വീണ്ടെടുത്ത് മീര ജാസ്മിൻ; കണ്ണുതള്ളി സോഷ്യൽ മീഡിയ..!!

സ്നേഹമാണെങ്കിൽ സ്നേഹമാണ് ദേഷ്യം ആണെങ്കിൽ ദേഷ്യമാണ്. അങ്ങനെ തന്നെയാണ് നിലനിൽക്കുന്നത് എന്നും വീണ പറയുന്നുണ്ടായിരുന്നു. എന്നാൽ എന്ത് കാരണം കൊണ്ടാണ് വിവാഹമോചനം നേടിയോ ഇല്ലയോ എന്ന് വീണ പറഞ്ഞില്ല. സോഷ്യൽ മാധ്യമങ്ങളിൽ പോലും ഇതിനെ കുറിച്ച് പറയാൻ തനിക്ക് സാധിക്കില്ലെന്നും അത് തന്റെ സ്വകാര്യത മാനിച്ചു കൊണ്ടാണെന്നാണ് വീണ പറഞ്ഞിരുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago