കോളേജിൽ കൂട്ടത്തല്ല്, അതിനിടയിൽ നടൻ ഷറഫുദ്ദീന്റെ മാസ്സ് എൻട്രി; വീഡിയോ വൈറൽ..!!

27

2013ൽ പുറത്തിറങ്ങി നേരം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് ലഭിച്ച നടനാണ് ഷറഫുദ്ദീൻ. തുടർന്ന് പ്രേമത്തിലെ ഗിരിരാജൻ കോഴി ആയി മലയാളികൾക്ക് ഇടയിൽ ചിരി പടർത്തിയ ഷറഫുദ്ദീൻ പിന്നീട് ഫഹദ് ഫാസിൽ നായകനായി എത്തിയ വരത്തൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തി ഏറെ കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ ഷറഫുദ്ദീൻ എത്തിയ ഒരു കോളേജ് ചടങ്ങിൽ അടി ഉണ്ടാകുകയും അതിന് ഇടയിൽ കൂടി ഷറഫുദ്ദീൻ കയറി വരുന്നതുമായ വീഡിയോ ആണ് വൈറൽ ആകുന്നത്.

വീഡിയോ കാണാം

You might also like