കൊച്ചിയിൽ പ്രമുഖ നടിയുമായി വന്ധപെട്ട കേസിൽ പ്രോസിക്യൂഷന് അപ്രതീക്ഷിത തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം നൽകി കോടതി ഉത്തരവ്.
ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് ആണ് ഉപാധികളോടെ ജാമ്യം നൽകിയത്. ഉപാധികളോടെ ആണ് ദിലീപിനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഗൂഢാലോചന നടത്തിയതിനു കൂടുതൽ തെളിവുകൾ കാണിച്ചു എങ്കിൽ കൂടിയും കേസും പ്രോസിക്യൂഷൻ വാദങ്ങളും കെട്ടിച്ചമച്ചത് ആണെന്ന് ദിലീപ് കോടതിയിൽ വാദിക്കുക ആയിരുന്നു.
ജനുവരി 10 മുതൽ കോടതിയിൽ ഇരുവിഭാഗങ്ങളും വാദപ്രതിവാദങ്ങൾ ശക്തമായി നടത്തുക ആയിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം എന്ന് ആയിരുന്നു പ്രോസിക്യൂഷൻ നിരവധി തെളിവുകൾ നിരത്തി ആവശ്യപെട്ടത്.
പ്രതികൾക്ക് സംരക്ഷണ ഉത്തരവ് നൽകിയത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നും മുൻകൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
എന്നാൽ കോടതി ദിലീപിനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിക്കുക ആയിരുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…