Categories: Gossips

സത്യം ജയിച്ചു; ദിലീപിന്റെ ജാമ്യത്തിൽ പ്രതികരിച്ച് അഭിഭാഷകൻ രാമൻപിള്ള..!!

കഴിഞ്ഞ കുറച്ചു നാളുകൾ നടത്തി വന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വിജയം നേടി ദിലീപ്.

കൊച്ചിയിൽ നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ശ്രമം ദിലീപ് നടത്തി എന്നും അതിനുള്ള ഗൂഢാലോചന ഉണ്ടായി എന്നുള്ള കേസിൽ ചോദ്യം ചെയ്യാൻ ദിലീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ കേസിൽ ദിലീപ് വിജയം നേടുക ആയിരുന്നു.

ഉപാധികളോടെ ദിലീപും കൂട്ടുപ്രതികൾ ആയ അഞ്ച് പേർക്കും പി ഗോപിനാഥിന്റെ ബഞ്ച് മുൻ‌കൂർ ജാമ്യം ഉപാധികളോടെ അനുവദിച്ചത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ജാമ്യം നേടിയതിനെ കുറിച്ച് പ്രതികരണം നടത്തുകയും ചെയ്തു.

സത്യം ജയിച്ചു എന്നാണ് രാമൻപിള്ള പറഞ്ഞത്. എന്നാൽ ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാൻ ശ്രമങ്ങളുമായി മുന്നോട്ട് പോലീസ് പോകും എന്നാണ് അറിയുന്നത്. അത് സമയം പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ സമീപിക്കും എന്നാണ് അറിയുന്നത്.

എന്നാൽ ദിലീപിന് ജാമ്യം ലഭിച്ചു എങ്കിൽ കൂടിയും രാജ്യം വിട്ട് പോകാൻ ദിലീപിന് അനുമതി ഇല്ല.

ദിലീപിന്റെ വിജയം, പുഷ്പം പോലെ ജാമ്യം നേടി ദിലീപ്

പാസ്സ്‌പോർട്ട് കോടതിയിൽ ഏൽപ്പിക്കണം എന്നും അതുപോലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ദിലീപിനോട് സഹകരിക്കണം എന്നും ആണ് നിർദ്ദേശം. അതെ സമയം ദിലീപിന് മുൻ‌കൂർ ജാമ്യ ഹർജി തല്ലിയാൽ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി രാവിലെ മുതൽ വീടിന് മുന്നിൽ പോലീസ് ഉണ്ടായിരുന്നു.

ദിലീപിന്റെ മാത്രമല്ല സഹോദരൻ അനൂപിന്റെ വീടിന് മുന്നിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നു. എന്നാൽ ദിലീപ് ജാമ്യം നേടുക ആയിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago