കൊച്ചിയിൽ പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് ചൊവ്വാഴ്ച്ച വരെ ഉണ്ടാവില്ല.ദിലീപിന്റെ അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതോടെ ആണ് ദിലീപിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച വരെ നീട്ടി വെച്ചത്.
വെള്ളിയാഴ്ച ഒന്നേമുക്കാലോടെ ആയിരുന്നു വീണ്ടും ദിലീപിന്റെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതിക്ക് മുന്നിൽ വന്നെങ്കിൽ കൂടിയും ഇപ്പോൾ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുകയാണ്. ഇതുവരെയും ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
നടിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് ദിലീപ് അടക്കം ആറ് പേർക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പിൽ എഫ് ഐ ആർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചത് ആണെന്ന് ആണ് ദിലീപ് പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നോടുള്ള വൈരാഗ്യം ആണ് കാരണം എന്നും ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം ഉയർന്ന ഈ ആരോപണങ്ങളിൽ ദുരൂഹത ഉണ്ട് എന്നും ദിലീപ് പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…