മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹം ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം കൂടി ആയിരുന്നു ഇരുവരുടെയും.
എന്നാൽ വളരെ രഹസ്യമായി ആണ് വിവാഹം നടന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താരങ്ങൾ എത്തിയ വിവാഹം നടന്നത്. 2016 നവംബർ 25 നു ആയിരുന്നു ഇരുവരുടെയും വിവാഹം.
32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യാ യെ വിവാഹം കഴിക്കുന്നത്.
നീണ്ട 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് കാവ്യയും ജീവിതത്തിൽ ഒന്നാകുന്നത്. ആദ്യ വിവാഹ ത്തിൽ ദിലീപിന് ഒരു മകൾ ഉണ്ട്. അതുപോലെ തന്നെ കാവ്യയുടെയും രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹം ഏറെ നാൾ തുടരാൻ കഴിയാതെ കാവ്യാ വിവാഹ മോചനം നേടുക ആയിരുന്നു.
എന്നാൽ ആദ്യ വിവാഹത്തിൽ മക്കൾ ഒന്നുമില്ലാത്ത കാവ്യക്ക് ദിലീപും ആയുള്ള വിവാഹ ത്തിൽ ഒരു മകൾ ഉണ്ട്. മഹാലക്ഷമി എന്നാണ് മകളുടെ പേര്. മലയാളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുള്ള വിവാഹം ആയിരുന്നു ഇരുവരുടെയും.
തന്നെക്കാൾ 16 വയസിന് കുറവുള്ള കാവ്യയെ ആയിരുന്നു ദിലീപ് വിവാഹം കഴിക്കുന്നത്. 2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹാലഷ്മി എന്നായിരുന്നു പേര്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തിൽ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ ദിലീപ് നേരത്തെ പങ്കുവെച്ചിരുന്നു.
ഇപ്പോൾ കാവ്യക്കും തന്റെ രണ്ടു പെണ്മക്കൾക്കും ഒപ്പമുള്ള ഒരു ക്യാഷ്വൽ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിലീപ്. നാലുപേരും ഒന്നിച്ചുള്ള ചിത്രം വളരെ പെട്ടന്നായിരുന്നു വൈറൽ ആയതും. ഒറ്റ മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ആണ് ചിത്രത്തിന് വന്നത്. മലയാളികൾ ഏറെ കാണാൻ കൊതിച്ച ഒരു ഫോട്ടോ എന്ന് വേണം എങ്കിൽ പറയാം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…