Categories: Gossips

ആദ്യം ഗുരുനാഥൻ; തൊട്ടുപിന്നാലെ അച്ഛന്റെ മരണം; ഹൃദയം തകർന്നു ദിവ്യ ഉണ്ണി..!!!

ഇന്ന് മലയാളത്തിൽ അത്രക്ക് സജീവമല്ല ദിവ്യ ഉണ്ണി എന്ന താരം എങ്കിൽ കൂടിയും ഒരു കാലത്തിൽ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായിക ആയിരുന്നു ദിവ്യ ഉണ്ണി. മോഹൻലാൽ , മമ്മൂട്ടി , ദിലീപ് , സുരേഷ് ഗോപി , ജയറാം അടക്കമുള്ള താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് ദിവ്യ ഉണ്ണി.

എന്നാൽ ഇപ്പോൾ അഭിനയ ലോകത്തിൽ സജീവമല്ലാത്ത താരം ആണെങ്കിൽ കൂടിയും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. നടി ദിവ്യ ഉണ്ണിയുടെ അച്ഛന്റെ വിയോഗമാണ് വാർത്ത ആകുന്നത്.

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി യുടെ പിതാവ് പൊന്നേത് മഠത്തിൽ ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. പൊന്നേത്ത് അമ്പലത്തിന്റെ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഉമാദേവിയാണ് ഭാര്യ. ദിവ്യ ഉണ്ണി കൂടാതെ വിദ്യ ഉണ്ണി എന്ന മകൾ കൂടി ഉണ്ട്. വിദ്യയും ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ദിവ്യ ഉണ്ണി യുടെ ഗുരുനാഥൻ കലാമണ്ഡലം ഗോപിനാഥ്‌ മരിച്ചതിന് പിന്നാലെയാണ് അച്ഛന്റെ വിയോഗവും. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയി ആയിരുന്നു ദിവ്യ ഉണ്ണി അഭിനയ ലോകത്തിൽ എത്തുന്നത്. ഉസ്താദ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago