മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ എത്തിയ താരം ആണ് എസ്ഥേർ അനിൽ. ആദ്യ ചിത്രത്തിൽ ബാലതാരമായി തിളങ്ങിയ താരം ഇന്ന് മലയാള സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു കഴിഞ്ഞു.
അതോടൊപ്പം മികച്ച ഒരു മോഡൽ കൂടി കഴിഞ്ഞു താരം ഇപ്പോൾ. താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
മാലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം തമിഴിലും തെലുങ്കിലും നായികയായി അരങ്ങേറുകകൂടിയാണ്. ഇപ്പോൾ 19 വയസുള്ള താരം വയനാട് സ്വദേശിയാണ്. ടോപ് സിംഗറിൽ അവതാരക കൂടിയാണ് താരം. ഇപ്പോൾ 58 കിലോയുള്ള ഗൗണിൽ എത്തിയിരിക്കുകയാണ് താരം.
തനിക്ക് 44 കിലോയാണ് ഉള്ളത് എന്നും എന്നാൽ താൻ ധരിച്ചിരിക്കുന്നത് വസ്ത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഞാൻ ധരിച്ച ഈ ഗൗൺ കണ്ടാൽ 58 കിലോ ഉള്ളതായി തോന്നുമോ..? എന്റെ തൂക്കം വെറും 44 മാത്രമാണ്..
ഈ ഗൗൺ ആദ്യം കണ്ടപ്പോൾ അതിശയം ആയിരുന്നു എനിക്ക്. മനോഹരമായ ഈ വസ്ത്രം ഉണ്ടാക്കാൻ ആയി എടുത്തത് മുപ്പത് ദിവസങ്ങളാണ്. മനേഷ് , രമ്യ എന്നിവർ ചേർന്ന് ഉണ്ടാക്കിയ ഈ വസ്ത്രം ഞാൻ അതിയായി ഇഷ്ടപ്പെടുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…