നടൻ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജികെ പിള്ള അന്തരിച്ചു. 97 ആം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
ഏകദേശം മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സീരിയൽ രംഗത്തും സജീവമായ താരം ആയിരുന്നു. പതിമൂന്ന് വര്ഷം സൈനിക രംഗത്തിൽ സജീവമായി നിന്നതിന് ശേഷം ആയിരുന്നു ജി കെ പിള്ള അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
65 വര്ഷം അഭിനയ ലോകത്തിൽ സജീവമായി താരം നിന്നിരുന്നത്. 1954 ൽ സ്‌നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തിയത്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം.
കാവ്യമേള , പുത്രി, അശ്വമേധം, കാര്യസ്ഥൻ, നായരു പിടിച്ച പുലിവാല് സ്ഥാനാർത്ഥി സാറാമ്മ ജ്ഞാനസുന്ദരി എന്നീ സിനിമകളാണ് പ്രധാന സിനിമകൾ എന്നിവ പ്രധാന ചിത്രങ്ങൾ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…