മലയാളത്തിലെ പ്രിയ നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു അപകടം ഉണ്ടായി. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യുമ്പോൾ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു.
ടെൻഷൻ കാരണം നിർത്തി ഇല്ല എന്നുള്ള തെറ്റ് മാത്രമേ താനും സുഹൃത്തും ചെയ്തുള്ളൂ എന്നും ആണ് ഗായത്രി സുരേഷ് പിന്നീട് സോഷ്യൽ മീഡിയ വഴി വിശദീകരണം നൽകിയത്. എന്നാൽ മ.ദ്യ.പിച്ചായിരുന്നു ഗായത്രി സുരേഷിന്റെ സുഹൃത്ത് വാഹനം ഓടിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.
നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം നിർത്താതെ പോയ ഗായത്രി സഞ്ചരിച്ച കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടുക ആയിരുന്നു. തുടർന്ന് നാട്ടുകാർ ഇരുവരെയും തടഞ്ഞു വെക്കുക ആയിരുന്നു. ഒരാളുടെ ജീവൻ പോയാൽ നീ ഒക്കെ എന്ത് ചെയ്യുമായിരുന്നു എന്ന് നാട്ടുകാർ ചോദിക്കുന്നുണ്ട്.
പാർട്ടി വേഷത്തിൽ ആണ് ഗായത്രി സുരേഷ് കാറിൽ നിന്നും ഇറങ്ങി വന്നത്. എന്നാൽ വാഹനം ഓടിച്ച യുവാവ് ഇറങ്ങാൻ തയ്യാറായില്ല. തങ്ങളെ ഒന്നും ചെയ്യരുത് എന്നും പറ്റിപ്പോയത് ആണെന്നും ഗായത്രി സുരേഷ് കൈകൂപ്പി പറയുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…