ഗായിക അഭയ ഹിരണമായിയും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിൽ ഉള്ള പ്രണയം സിനിമ മേഘാലയിൽ പകൽ പോലെ പ്രകാശിച്ചു നിൽക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ പ്രണയിനി അഭയ ഹിരണ്മയിക്ക് ഒപ്പമുള്ള ഫോട്ടോ ഒരു ജീവിതം എന്ന അടിക്കുറുപ്പോടെ ഗോപി സുന്ദർ പങ്കുവെച്ചത്.
എന്നാൽ, അതിൽ ആരാധകൻ ഇട്ട കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താങ്കളുടെ എക്‌സ് എവിടെ എന്നായിരുന്നു ചോദ്യം.
അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍, ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.
2008 മുതൽ താൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്നും തന്നെ കീപ്പ് എന്നോ വെപ്പാട്ടി എന്നോ വിളിക്കാം എന്നാണ് ഹിരണ്മയി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…