കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കമൽ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, സ്വന്തം ഫോണിൽ എടുത്ത സെൽഫി അടക്കമുള്ള അർദ്ധ നഗ്ന ഫോട്ടോസ് ആണ് ലീക്ക് ആയത്.
എന്നാൽ ഇപ്പോൾ നടി തന്നെ അതിനെ കുറിച്ചു പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുന്നതിന് മുമ്പേയുള്ള ഫോട്ടോസ് ആണ് വന്നിരിക്കുന്നത്, ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ വരുന്നത് മൂലം താൻ അപമാനിത ആകും എന്നു വിശ്വസിക്കുന്നില്ല എന്നും, ഇതുപോലെ ഉള്ള സംഭവങ്ങൾ സിനിമ മേഖലയിൽ സർവ്വ സാധാരമാണെന്നും നടി കൂട്ടിച്ചേർത്തു.
ഫോണിൽ നിന്നും എങ്ങനെയാണ് തന്റെ ഫോട്ടോസ് ലീക്ക് ആയത് എന്ന് അറിയില്ല എന്നാണ് നേരത്തെ നടി പ്രതികരണം നടത്തിയത്. പോലീസിൽ പരാതി നൽകും എന്നും നടി പറയുന്നു. രാധിക ആപ്തെയുടെയും ആമി ജാക്സന്റെയും അടക്കുള്ള സ്വകര്യ ചിത്രങ്ങൾ ഇതിന് മുമ്പ് ഇതുപോലെ ലീക്ക് ആയിട്ടുണ്ട്. അടി വസ്ത്രം മാത്രം ഇട്ട് നിൽക്കുന്ന നിരവധി ചിത്രങ്ങൾ ആണ് അക്ഷര ഹസ്സന്റെ ലീക്ക് ആയിരിക്കുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…